നേപ്പാളിലെ കാഠ്മണ്ഡുവിൽ പാനി പൂരി വിൽപ്പനയ്ക്ക് കർശന നിരോധനം. പ്രദേശത്ത് കോളറ പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പാനി പൂരിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ കോളറയ്ക്ക് ഉൾപ്പെടെ കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കിയിരുന്നു. കാഠ്മണ്ഡു താഴ്‌വരയിൽ ഏഴു പേർക്ക്…
