മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാന്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കണം -പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍

മലപ്പുറം : മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ നാം കര്‍മ്മനിരതരായി പ്രവര്‍ത്തിക്കണമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെ ഇല്ലായ്മ ചെയ്യാനും ഭരണഘടനയിലെ അവകാശങ്ങളെ മൂടിവെക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനും…