തൃശൂർ പാലിയേക്കര ടോളിൽ ഇ ഡി റെയ്‌ഡ്‌ 120 കോടി രൂപയുടെ അഴിമതി കണ്ടെത്തി

പാലിയേക്കര ടോളിൽ നടത്തിയ റെയ്ഡിൽ ഇ ഡി കണ്ടെത്തിയത് കോടികളുടെ അഴിമതി. റോഡ് നിർമാണ കമ്പനി 125.21 കോടി രൂപ അനർഹമായി സമ്പാദിച്ചതായി ഇന്നലെ ഇ ഡി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ 125 കോടി മരവിപ്പിച്ചിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.…