പാലക്കാട് മരുത റോഡില്‍ 5.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശികളായ ഷബീര്‍,ഷഹബാദ് എന്നിവരാണ് അറസ്റ്റിലായത്. കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് കടത്തിക്കൊണ്ടുപോയ പുകയില ഉല്‍പ്പന്നങ്ങള്‍ ആണ് പോലീസ് പിടികൂടിയത്. മരുത റോഡില്‍ പോലീസ് നടത്തിയ വാഹനപരിശോധനയില്‍…
Tag: palakkad
സൈനികര്‍ ബാബുവിന് അരികിലെത്തി ഭക്ഷണവും വെള്ളവും നല്‍കി
പാലക്കാട് മലമ്ബുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്കെത്തുന്നു. രക്ഷാദൗത്യ സംഘം ബാബുവിന് അടുത്തെത്തി വെള്ളവും ഭക്ഷണവും നല്‍കി. മലയിടുക്കില്‍ കുടുങ്ങിയതിന് നാല്‍പ്പത് മണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ കഴിഞ്ഞത്.ബാബുവും മൂന്നു സുഹൃത്തുക്കളും തിങ്കളാഴ്ച ഉച്ചക്കാണ് മലകയറിയത്.…
യുവാവിനെ വെടിവച്ച് കൊന്ന സുഹൃത്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
പാലക്കാട് : പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന സുഹൃത്ത് വിഷം കഴിച്ച് മരിച്ചു. ഞായറാഴിച പതിനൊന്നരയോടെയാണ് സംഭവം. തിരുവിഴാംകുന്ന് അമ്പലപ്പാറ മണലുംപുറത്ത് അക്കരെയുള്ള വാഴത്തോട്ടത്തിലെ കാവല്‍പ്പുരയിലാണ് ഇരട്ടവാരി സ്വദേശി പറമ്പന്‍ മുഹമ്മദിന്റെ മകന്‍ സജീര്‍[പക്രു-24] വെടിയേറ്റ് മരിച്ചത്.…
