വർക്കല: ആധുനിക കാലത്തും ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ പര്യാപ്തമായ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ ഗാന്ധിജയന്തി ആഘോഷം വ്യത്യസ്തമാക്കി. ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട ”രഘുപതി രാഘവ രാജാറാം” എന്ന…
