പാലാ: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ പാലാ ചാവറ പബ്ലിക് സ്കൂളിൽ ശിശുദിനാഘോഷം ആഘോഷിച്ചു. ഡയറക്ടർ പളളിയറ ശ്രീധരൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കേരള സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ഗാനരചയിതാവ്…
Tag: Pala
പാലായിൽ എസ് ആർ കെ ഹെൽത്ത് സെൻ്റർ പ്രവർത്തനമാരംഭിച്ചു
പാലായിൽ ആരംഭിച്ച എസ് ആർ കെ ഹെൽത്ത് സെൻ്ററിൻ്റെ ഉദ്ഘാടനം ഗോവാ ഗവർണർ പി എസ് ശ്രീധരൻപിള്ള നിർവ്വഹിച്ചു. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു. ഫാ ജോസഫ് തടത്തിൽ, സ്വാമി വീതസംഗാനന്ദ, മുനിസിപ്പൽ ചെയർമാൻ ഷാജു…
‘ഓര്‍മ്മ’ അന്താരാഷ്ട്രാ പ്രസംഗമത്സരം ഗ്രാൻ്റ് ഫിനാലെയ്ക്ക് നാളെ പാലായിൽ തുടക്കം
കോട്ടയം: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം നാളെ മുതൽ പാലായിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്രാ പ്രസംഗമത്സരത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. മത്സരം…
കന്യാസ്ത്രീയുടെ കൊലപാതകം ആദ്യം പരാതി ഉന്നയിച്ചത് ആക്ഷൻ കൗൺസിൽ
പാലാ ചേറ്റുതോട് മഠത്തിലെ സിസ്റ്റർ ജോസ് മരിയയുടെ മരണം കൊലപാതകമാണെന്ന പരാതി ആദ്യം ഉന്നയിച്ചത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ ജോസ് കൺവീനറായ സിസ്റ്റർ അമല കേസ് ആക്ഷൻ കൗൺസിലായിരുന്നു. പാലായിലെ മഠത്തിൽ സിസ്റ്റർ അമല കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ്…
പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ കൂറ്റൻ പിയാത്ത ശില്പം സ്ഥാപിച്ചു
പാലാ പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയുടെ മുന്നിൽ മൈക്കെലാഞ്ചലൊയുടെ പ്രസിദ്ധമായ പിയാത്ത ശിൽപ്പത്തിൻ്റെ കൂറ്റൻ മാതൃക സ്ഥാപിച്ചു. പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രത്തിൽ കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര മുൻകൈയ്യെടുത്താണ്…
കരൂരിൽ അംബേദ്കർ ഗ്രാമം പ്രവൃത്തി ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തി
പാലാ: പട്ടികജാതി വികസനവകുപ്പിൻ്റെ നേതൃത്വത്തിൽ ളാലം ബ്ലോക്കിൻ്റെ ആഭിമുഖ്യത്തിൽ കരൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കരൂർ നെല്ലാനിക്കാട്ടുപാറ കോളനിയിൽ അംബേദ്കർ ഗ്രാമം പ്രവൃത്തി ഉദ്ഘാടനവും ശിലാസ്ഥാപനവും മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജു പി…
നിവേദനക്കെട്ടുമായി മന്ത്രിക്കു മുന്നിൽ മാണി സി കാപ്പൻ
പാലാ: പാലാ ജനറൽ ആശുപത്രി സന്ദർശിക്കാനെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിന് മുന്നിൽ നിവേദനക്കെട്ടുമായി മാണി സി കാപ്പൻ എം എൽ എ. പാലാ മണ്ഡലത്തിലെ ആരോഗ്യമേഖലയിൽ അടിയന്തിരമായി നടപ്പാക്കേണ്ട ആവശ്യങ്ങളാണ് എം എൽ എ മന്ത്രിക്കു മുമ്പാകെ അവതരിപ്പിച്ചത്. ഡയാലിസിസ് ടെക്നീഷ്യൻ,…
പാലായെ സമ്പൂർണ്ണ മാലിന്യവിമുക്തമണ്ഡലമായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കു തുടക്കം
പാലാ: ഫലപ്രദമായ മാലിന്യപരിപാലനം ലക്ഷ്യമിട്ട് പാലായെ സമ്പൂർണ്ണ മാലിന്യവിമുക്തമണ്ഡലമായി പ്രഖ്യാപിക്കുന്നതിനായുള്ള പദ്ധതിക്ക് മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ ഇന്ന് (30/09/2023) പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ തുടക്കമാവും. ഇതിൻ്റെ ഭാഗമായി ഇന്ന് മാലിന്യമുക്തം നവകേരളം ക്യാംപെയിൻ…
ഉരുൾപൊട്ടൽ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പൻ
പാലാ: ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശിച്ചു. ഉരുൾപൊട്ടൽ സംഭവിച്ച പ്രദേശങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ആവശ്യമായ സുരക്ഷയും ആവശ്യമായ സൗകര്യങ്ങളും ഒരുക്കണമെന്ന് ജില്ലാ കളക്ടർ, ആർ ഡി…
കേരള വിമാനസർവ്വീസുകൾക്കായി കേന്ദ്രസർക്കാരിന് ഓർമ്മ ഇൻ്റർനാഷണലിൻ്റെ നിവേദനം
പാലാ: അമേരിക്കയിലെ ഫിലഡല്‍ഫിയായില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള വിമാനസര്‍വ്വീസുകള്‍ തുടരാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓര്‍മ്മ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് നിവേദനം നല്‍കി. ഖത്തറില്‍ കണക്ഷന്‍ വിമാനം ഉള്ള രീതിയില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാന സര്‍വ്വീസ് ഫിലഡല്‍ഫിയയില്‍ നിന്നും കൊച്ചിയിലേയ്ക്ക്…

