പത്മശ്രീ ഡോക്ടര്‍ ശോശാമ്മ ഐപ്പിനെ ആദരിച്ചു

പത്മശ്രീ പുരസ്‌കാരം നേടി കേരളത്തിന്റെ അഭിമാനമായി മാറിയ ഡോ ശോശാമ്മ ഐപ്പിനെ കേരള ഗവണ്‍മെന്റ് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ ആദരിച്ചു.സംസ്ഥാന പ്രസിഡന്റ് ഡോ. ദിലീപ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പിന്റേയും കേരള സര്‍ക്കാരിന്റേയും ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍ മന്ത്രി…