പിസി ചാക്കോ കോൺഗ്രസിൽ നിന്നും രാജിവച്ചു. സോണിയക്കും രാഹുലിനും രാജി കത്തു നൽകിയാണ് അദ്ദേഹം രാജി അറിയിച്ചത്. കേരളത്തിൽ കോൺഗ്രസ് പാർട്ടിക്കു ഗ്രൂപ്പുകളില്ലാതെ പ്രവർത്തിക്കാനാകില്ലെന്നും ദേശീയ തലത്തിൽ പോലും കോൺഗ്രസിനു വളർച്ചയില്ലെന്നും പി.സി ചാക്കോ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് സീറ്റ് വിഭജനം…
