ഓർഡർ ചെയ്തത് എക്സ്ബോക്സ് കൺട്രോളർ എന്നാൽ, പെട്ടി തുറന്നപ്പോൾ കണ്ടത് മൂർഖൻ പാമ്പിനെ

ഓൺലൈയിൻ ഷോപ്പിംങ് വഴി സാധനങ്ങൾ വാങ്ങുമ്പോൾ ചിലപ്പോഴെക്കെ ഓർഡർ ചെയ്യുന്ന സാ​ധനത്തിന് പകരം മറ്റെന്തെങ്കിലും ആയിരിക്കും ലഭിക്കുന്നത്. അങ്ങനൊരു സംഭവം ഇതാ ബംഗളൂരുവിൽ സംഭവിച്ചതാണ് ഇപ്പോൾ വൈറലയിരിക്കുന്നത്. ഇവിടെ പ്രശസ്ത ഓൺലൈൻ ആപ്പായ ആമസോൺ ഷോപ്പിങ് സൈറ്റിൽ നിന്ന് എക്സ്ബോക്സ് കൺട്രോളർ…

പൗരത്വ നിയമ ഭേദഗതിക്ക് തത്കാലം സ്റ്റേ ഇല്ല; സുപ്രീം കോടതി

പൗരത്വ നിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തത്കാലം അംഗീകരിച്ചില്ല. കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം നൽകിട്ടുണ്ട്. ഹർജികളിൽ ഏപ്രിൽ 9ന് വീണ്ടും വാദം കേൾക്കും. ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുൻ വിധിയോടുള്ള ഹർജികളാണ്…

സീത,അക്ബര്‍ എന്നീ സിംഹപ്പേരുകളില്‍ വിയോജിച്ച് കോടതി

ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്കു സീത അക്ബര്‍ എന്നു പേരിട്ടതില്‍ വിയോജിപ്പ് അറിയിച്ച് കല്‍ക്കട്ട ഹൈക്കോടതി. പേരിട്ടതു ത്രിപുര സര്‍ക്കാരാണെന്നും മാറ്റാമെന്നും ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. നായയ്ക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്നു കോടതി ചോദിച്ചു. സിംഹത്തിന് ടഗോര്‍ എന്നോ…

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി

മെമ്മറി കാർഡ് ചോർന്ന എന്ന പരാതിയിൽ ജില്ലാ സെക്ഷൻ ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോർട്ടിന്റെ പകർപ്പ് കൈമാറുന്നതിൽ ദിലീപിന്റെ എതിർപ്പ് തള്ളിയാണ് നടപടി ഉണ്ടായിരിക്കുന്നത്. കോടതി കസ്റ്റഡിയിൽ ഇരിക്കെ നടിയെ ആക്രമിച്ച് പകർത്തിയ…