കേരളത്തിൽ 5 ‘മിനി മാളു’കളുമായി ലുലു ഗ്രൂപ്പ്

കേരളത്തില്‍ ഇനി അഞ്ച് ‘മിനി മാളുകള്‍ക്കു’ കൂടി തുടക്കമിടാന്‍ പോകുന്നു. ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്റ്റര്‍ ഷിബു ഫിലിപ്സാണ് ഇകാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോഴിക്കോട്, പാലക്കാട്, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ലുലുവിന്റെ ‘മിനി മാളുകള്‍ എത്തുക.പേര് സൂചിപ്പിക്കും പോലെ…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ ചെറിയ വര്‍ദ്ധനവ് വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി പുറത്തുനിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വില വര്‍ദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമാണ്…

അവതാരക ദിവ്യ ദർശിനിയെ അപമാനിച്ചത് നയൻതാരയോ?

തമിഴ് ചാനലുകളിലും അവാര്‍ഡ് പരിപാടികളും നിറഞ്ഞുനിന്ന അവതാരകയാണ് ദിവ്യ ദര്‍ശിനി. ഡിഡി എന്നും ഈ അവതാരകയെ അറിയപ്പെടുന്നു. അതോടൊപ്പം ചില സിനിമകളിലും മ്യൂസിക് ആല്‍ബങ്ങളിലും സാന്നിധ്യം ആയിട്ടുണ്ട്. സൂപ്പര്‍താരങ്ങള്‍ മുതല്‍ തെന്നിന്ത്യയിലെ വന്‍ താരങ്ങളെ അടക്കം അഭിമുഖം നടത്തിയിട്ടുള്ള ആളാണ് ദിവ്യ.…

Gautham Hari Singania; The business tycoon on Spot

Hari Krishnan. R Gautham Hari Singhania the largest producer of suiting fabric Raymond group listed first is not just a name that cannot missed around the billionaires in the world.…

Conspiracy in Delhi riot; Jamia millia PhD student arrested Special Cell

Mohammad Arshad Warsi a Jamia millia PhD student arrested by special cell followed by the conspiracy he maintained in Delhi riot case happened on 2020.He was one of the conspirators…

അവസരം നല്‍കിയതിന് മുത്തച്ഛന്റെ പ്രായമുള്ള നിര്‍മ്മാതാവ് കിടപ്പറയിലേക്ക് ക്ഷണിച്ചതായി നടി

ഷൂട്ടിങ്ങിനിടെ നേരിട്ട അനുഭവങ്ങളെ കുറിച്ച് നടി കസ്തൂരി പങ്കുവെച്ച അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മുമ്പ് നടത്തിയ അഭിമുഖത്തിലാണ് തന്റെ അനുഭവങ്ങളെക്കുറിച്ച് കസ്തൂരി പറഞ്ഞത്. സിനിമയിലേക്ക് എത്തിയ ആദ്യകാലത്താണ് ഇത്തരം അനുഭവം താന്‍ നേരിട്ടതെന്നും നിന്നും കസ്തൂരി പറയുന്നു. അനിയന്‍…

മൂന്ന് രൂപ ബാക്കി നൽകിയില്ല; കടയുടമക്ക് 25000 രൂപ പിഴ

ഫോട്ടോസ്റ്റാറ്റ് എടുത്ത് ആള്‍ക്ക് മൂന്നു രൂപ ബാക്കി നല്‍കാതിരിക്കുകയും അയാളെ അപമാനിക്കുകയും ചെയ്ത കടയുടമക്ക് 25,000 രൂപ പിഴ ലഭിക്കുകയും ചെയ്തു. ഒഡിഷയിലാണ് സംഭവം നടക്കുന്നത്. പ്രഫുല്‍ കുരാര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് പരാതിക്കാരന്‍. അദ്ദേഹം ഒരു കടയിലെത്തി ഫോട്ടോസ്റ്റാറ്റ് എടുത്ത് അഞ്ച്…

പാട്ടു പാടിയില്ല; പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. കരിയാത്തന്‍കാവ് ശിവപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി ഷാമിലിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ ഗേറ്റില്‍ വച്ചായിരുന്നു സംഭവം. മര്‍ദനമേറ്റ് ബോധരഹിതനായി വീണ വിദ്യാര്‍ഥിയെ കോഴിക്കോട്…

കരുവന്നൂരില്‍ ഒരു ഇര കൂടി; 14 ലക്ഷം ബാങ്കിലുണ്ടായിരുന്ന നിക്ഷേപകന്‍ ചികിത്സക്ക് പണം കിട്ടാതെ മരിച്ചു

കരുവന്നൂര്‍ സഹകരണബാങ്കില്‍ അംഗപരിമിതനായ നിക്ഷേപകന് ചികിത്സയ്ക്ക് ആവശ്യമുള്ള പണം നല്‍കിയില്ലെന്ന് കുടുംബത്തിന്റെ പരാതി. രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30 ന് മരിച്ചു. അടിയന്തിര ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷം വേണ്ടിടത്ത് ബാങ്ക് പല തവണയായി നല്‍കിയത്…

മുല്ലപ്പെരിയാർ വിഷയത്തിൽ ഉടൻ തീരുമാനം ഉണ്ടാകണം; റോബിൻ രാധാകൃഷ്ണൻ

ലോകത്തിലെ ഏറ്റവും അകപടാരമായ അണക്കെട്ടുകളില്‍ മുല്ലപ്പെരിയാര്‍ ഉണ്ട് എന്ന ആശങ്ക പങ്കുവച്ചു കൊണ്ടാണ് മുന്‍ ബിഗ്ഗ്ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ എത്തിയിരിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനോടാണ് തന്റെ ആശങ്ക പങ്കുവെച്ചത്. റോബിന്റെ ഭാവി വധുവായ ആരതി പൊടിക്ക് യുവ…