കൊച്ചി: കാഡ് സെന്ററിന്റെ ക്രിയേറ്റീവ് വിദ്യാഭ്യാസ വിഭാഗമായ ഡ്രീംസോണ്‍ ചെന്നെയില്‍ സംഘടിപ്പിച്ച അനിഗ്ര-24 ഫൈനലില്‍ വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍. കൊച്ചി,മഞ്ചേശ്വരം, കണ്ണൂര്‍ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഫൈനല്‍ റൗണ്ടില്‍ വിജയികളായത്. കോളജ്തലത്തില്‍ നടന്ന ഷോര്‍ട്ട്ഫിലിം മത്സരത്തില്‍ മഞ്ചേശ്വരം കോളജ് ഓഫ് അപ്ലൈഡ്…
Tag: online news
തക്കുടുവിൻ്റെ ശില്പി വിനോജിന് ഇരിങ്ങോൾ സ്കൂളിൽ സ്വീകരണം നൽകി
ഒളിമ്പിക്സ് മാതൃകയിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗ്യ ചിഹ്നം അണ്ണാറക്കണ്ണൻ “തക്കുടു” മേളയുടെ വലിയ ആകർഷണവും വൈറലുമായി കഴിഞ്ഞു. ഈ തക്കുടു രൂപകൽപന ചെയ്തത് പൊതു വിദ്യാഭ്യാസ വകുപ്പിലെ വി എച്ച് എച്ച് എസ് ഇ വിഭാഗം…
വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി നാപ്കിൻ നൽകി
ഇരിങ്ങോൾ സർക്കാർ വി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡ് നൽകി പെരുമ്പാവൂർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബ്രാഞ്ച്. സ്കൂളിലെ വിദ്യാർത്ഥിനികൾക്കായി കൗമാര ആരോഗ്യം, ആർത്തവ ശുചിത്വം, മെനിസ്ട്രൽ കപ്പ് തുടങ്ങിയവയെ കുറിച്ചുള്ള ആരോഗ്യ സെമിനാർ നടത്തി. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട്…
ജനങ്ങൾക്ക് നൽകിയ പെൻഷൻ കൈപറ്റിയത് സർക്കാർ ജീവനക്കാർ
സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തൽ. ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെെ 1,458 സർക്കാർ ജീവനക്കാർ സാമൂഹ്യ പെൻഷൻ കൈപ്പറ്റി എന്നാണ് കണ്ടെത്തിയത്. അനധികൃതമായി പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധന വകുപ്പ് നിർദേശം നൽകി. ധന വകുപ്പ്…
സീരിയലിലൂടെ വന്ന ആളാണ്, പാവങ്ങൾ ജീവിച്ചുപോട്ടെ; പ്രേംകുമാറിനെ പരിഹസിച്ച് താരങ്ങൾ
ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചലച്ചിത്ര മേഖലയിൽ പ്രതിഷേധം കനക്കുന്നു. ഒരു സ്ഥാനം കിട്ടിയതുകൊണ്ട് പ്രേംകുമാറിന്റെ തലയിൽ കൊമ്പിലെന്ന് ധർമ്മജൻ ബോൾഗാട്ടി ഓർമിപ്പിച്ചു. പ്രേംകുമാർ സീരിയലിലൂടെ വന്നയാളാണ് എന്ന്…
കൈരളി ടിവി ‘വല്ല്യേട്ടന്‍’ സിനിമ വാങ്ങിയത് എത്ര രൂപയ്ക്ക്
2000 ത്തില്‍ ഷാജി കൈലാസ്-മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു വല്ല്യേട്ടന്‍. മമ്മൂട്ടി, സിദ്ദീഖ്, മനോജ് കെ ജയന്‍, സായ്കുമാര്‍, സുധീഷ്, എന്‍എഫ് വര്‍ഗീസ്, ശോഭന, ഇന്നസെന്റ്, കലാഭവന്‍ മണി തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രം 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റീറിലീസിന് ഒരുങ്ങുന്നത്.…
നടി സമന്തയും അർജുൻ കപൂറും പ്രണയത്തിൽ
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. തെന്നിന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. ഇന്ന് തെന്നിന്ത്യയും കടന്ന് ബോളിവുഡിലും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് സമാന്ത. തമിഴിലും തെലുങ്കിലും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നായികയാണ് സമാന്ത. സൂപ്പര്‍ ഹിറ്റ് സീരീസായ…
മാധ്യമപ്രവർത്തകർക്ക് പണി കൊടുക്കാനായി കെ സുരേന്ദ്രൻ
മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെതി. ബിജെപിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകനെയും വെറുതെ വിടില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങളിൽ മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തിന് ഒരു തരത്തിലും…
ഒന്നര കോടിയിലേറെ മുഖ്യമന്ത്രി കെഎം ഷാജിക്ക് വേണ്ടി ചിലവിട്ടു
തനിക്കെതിരെ സുപ്രിം കോടതിയിൽ കേസ് നടത്താൻ മാത്രം സർക്കാർ ഒന്നര കോടിയിലേറെ ചെലവിട്ടുവെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ഇത് തിരിച്ചടക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെഎം ഷാജി പറഞ്ഞു. പ്ലസ്ടു കോഴക്കേസിൽ ഹൈക്കോടതി വിധിക്ക് ശേഷം തന്നെ സമീപിച്ചത് മുഖ്യമന്ത്രിയുടെ…
Abudhabi on a New Rock; With Legend Of All Time Allah Rakka Rahman
What a catchy Colors are there, we can’t see the man with magical fingers drop the music on box. Yes he was there to make a bombshell evening with rocking…
