നടൻ വിയജകുമാര്‍ കൂടി അഭിനയിച്ച മമ്മൂട്ടി ചിത്രം വല്ല്യേട്ടൻ 4K ഡോള്‍ബി അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും എത്തുകയാണ്. അതിനെ കുറിച്ച് അദ്ദേഹമ പറഞ്ഞ കാര്യങ്ങളണ് ചർച്ചയാകുന്നത്. ‘വല്ല്യേട്ടന്റെ ദൃശ്യമികവ് പുതിയ തലമുറ കൂടി അഭിനയിക്കേണ്ടതുണ്ട്. മമ്മൂക്ക പുതിയ നിരവധി സിനിമകൾ…
Tag: online news
വാഹനം ബ്രേക്കിട്ടാല്‍ റോഡ് തെന്നി മാറും
വാഹനങ്ങൾ ബ്രേക്ക് ചെയ്താൽ റോഡ് തെന്നി മാറുന്നു. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ കുറുമാത്തൂർ പൊക്കുണ്ടിലാണ് മെക്കാഡം ടാറിങ് നടത്തിയ റോഡ് ടാറിങ് തെന്നിപ്പോകുന്നത്. വാഹനങ്ങൾ കടന്ന് പോകുന്നതിന് അനുസരിച്ച് റോഡിലെ മെക്കാഡം ടാറിങ് തെന്നി നീങ്ങി അടിയിലുള്ള കോൺക്രീറ്റ് ചെയ്ത…
നീല കണ്ഠന് ഭാനുമതി ഇല്ലാതെ ഒരു പൂർണ്ണതയുണ്ടോ ?
ഹരികൃഷ്ണൻ .ആർ തണുത്തും ചീർത്തും കിടക്കുന്ന മണലിൽ ചവിട്ടി അവർ നടന്നു. അങ്ങനെ നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു കാൽ പെരുമാറ്റം കേൾക്കുന്നതായി അവർക്ക് തോന്നി.നിനക്ക് അസുഖം ഇല്ലെന്ന് പറഞ്ഞ് എത്ര സമാധിനിപ്പിച്ചിട്ടും അവൾ മരണത്തിലേക്ക് നടന്നടുത്തു. ആകാശ ദീപങ്ങളെ സാക്ഷിയാക്കി അവൾ പോയി…
Einstein God of physics
Albert Einstein is the father figure of physics. He got good grades in school periods. But actually he was a drop out at the age of 15. In higher education…
വിഴിഞ്ഞം; ലക്ഷ്യമിട്ടതിലും നേരത്തെ സംസ്ഥാനത്തിന് വരുമാനം ലഭ്യമാക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി വികസനം ഉറപ്പാക്കുന്ന സപ്ലിമെന്ററി കൺസഷൻ കരാർ ഇന്ന് സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പു വച്ചു. സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളിലുടെവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പൂർത്തിയിയാക്കി സംസ്ഥാന സർക്കാരിന് വരുമാനനേട്ടം സാധ്യമാക്കുന്നത് ആദ്യം…
അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്രോത്സവത്തിന് 29ന് തുടക്കമാകും
30 ശാസ്ത്ര സിനിമകൾ, സ്കൈ വാച്ച്, പ്രഭാഷണങ്ങൾ എന്നിവ നടക്കും. സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്രോത്സവത്തിന് (ISFF 2024) 29 ന് തിരിതെളിയും. തൃശൂർ ജില്ലാ പഞ്ചായത്ത് സമേതത്തിന്റെ ആഭിമുഖ്യത്തിൽ IFFT ചലച്ചിത്ര കേന്ദ്രം, കേരള ശാസ്ത്ര സാഹിത്യ…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 3283 കോടി രൂപ കൂടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3283 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വികസന ഫണ്ടിന്റെ രണ്ടാം ഗഡു 1905 കോടി രൂപയും, മെയിന്റനൻസ് ഗ്രാന്റിന്റെ മുന്നാം ഗഡു 1377 കോടി രൂപയുമാണ് അനുവദിച്ചത്. ഗ്രാമ…
സിബിഐ അന്വേഷണം വേണ്ടെന്ന സി.പി.എം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി
തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട് സര്‍ക്കാരും പാര്‍ട്ടിയും വേട്ടക്കാര്‍ക്കൊപ്പമാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ്. പി.പി ദിവ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ഭയവും വെപ്രാളവുമാണ് എം.വി ഗോവിന്ദന്. അതുകൊണ്ടാണ് നവീന്‍…
നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; പ്രത്യേക സംഘം അന്വേഷിക്കും
ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അന്വേഷണം നടത്താന്‍…
വൈസ്‌ചാന്‍സലർമാരുടെ നിയമനം; ഗവർണർ ചട്ട ലംഘനം നടത്തിയെന്ന് സി.പി.ഐ (എം)
സാങ്കേതിക, ഡിജിറ്റല്‍ സര്‍വ്വകലാശാലകളിലെ താത്‌കാലിക വൈസ്‌ചാന്‍സലര്‍മാരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ ചട്ടങ്ങള്‍ ലംഘിച്ച് ഏകപക്ഷീയമായി നിയമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ (എം) വ്യക്തമാക്കി. കെ.ടി.യുവില്‍ ഡോ. കെ ശിവപ്രസാദിനെയും, ഡിജിറ്റല്‍ സര്‍വ്വകലാശാലയില്‍ ഡോ. സിസ തോമസിനേയും…
