മോദിയുടെ ജനനം ജൈവികമായ ഒന്നല്ലെന്നും ദെെവം അയച്ചതാണെന്നുമുളള പ്രസ്ഥാവനയുമായിയാണ് നരേന്ദ്രമോദി എത്തിരിക്കുന്നത്. തളരാതെ അധ്വാനിക്കാൻ ഈശ്വരൻ തനിക്ക് ശക്തി നൽകിയിട്ടുണ്ട്. വാരാണസിയിലാണ് പ്രധാനമന്ത്രി മത്സരിക്കുന്നത്. അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെയായിരിന്നു അമ്മ ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവരെപ്പോലെ ജനിച്ചയാളാണെന്ന് ഞാനും കരുതിയിരുന്നു. അമ്മയുടെ നിര്യാണത്തിനു…
Tag: online news
പത്മജ വേണുഗോപാൽ ഛത്തീസ്ഗഡ് ഗവർണറോ? നിലവിലെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ പദവി ഒഴിയും
കോൺഗ്രസുകാരെ മുഴുവൻ വട്ടം കറക്കി ബി ജെ പിയിലെത്തിയ പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന.ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം ഉടൻ പദവി ഒഴിഞ്ഞേക്കും. ഈ സാഹചര്യത്തിലാണ് പത്മജയുടെ പേര് പരിഗണിക്കുന്നതെന്നാണ് വിവരം. അതേസമയം…
‘ഹെയര്‍ ഡൈ പോലും ഉപയോഗിക്കില്ല’ ഐശ്വര്യ റായിക്ക് മറുപടിയുമായി നടി കസ്തൂരി
ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രി എന്ന വിശേഷണമുളള നടിയാണ് ഐശ്വര്യ റായി. എല്ലാ വര്‍ഷങ്ങളിലും ലോക സുന്ദരിപട്ടം സ്ഥാനത്ത് ഒരാള്‍ എത്താറുണ്ട്, എങ്കിലും ഐശ്വര്യയെ കവചുവെയ്ക്കുന്ന മറ്റാരും ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴിതാ അടുത്തിടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ പങ്കെടുത്തിരുന്നപ്പോള്‍ ഐശ്വര്യയുടെ…
അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ മുഖ്യസൂത്രധാരകൻ; ഡൽഹിയിൽ നിന്നും ആളുകളെ കടത്തി
അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പിടിയിലായ സാബിത്ത് നാസർ ഇടനിലക്കാരൻ അല്ലെന്നും സംഭവത്തിന്റെ മുഖ്യസൂത്രധാരകരിലൊരാളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങൾക്ക് പുറമെ ഡൽഹിയിൽ നിന്നും ആളുകളെ കടത്തിയിട്ടുണ്ട്. അവയവക്കടത്തിൽ കൂടുതൽ ഇരകളുണ്ടായിട്ടുണ്ടെന്ന വിവരങ്ങളാണ്…
ബംഗ്ലാദേശ് എം.പി അൻവാറുൾ അസിം അനാർ കൊല്ലപ്പെട്ടു
ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമിലീഗിന്റെ മുതിർന്ന എം.പി അൻവാറുൾ അസിം അനാർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. ചികിത്സയ്ക്കായി കൊൽക്കത്തയിലെത്തിയപ്പോഴാണ് എം.പിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. കേസ് അന്വേഷിക്കാൻ സിഐഡി സംഘത്തെയും നിയോഗിച്ചു. കൊൽക്കത്ത ന്യൂടൗണിലെ ഫ്ളാറ്റിൽനിന്ന് എം.പി.യുടെ വികൃതമാക്കപ്പെട്ട മൃതദേഹം…
ജി.ആര്‍. ഇന്ദുഗോപനും ഉണ്ണി ആറിനും ആനന്ദ് ഏകർഷിക്കും ലിപിൻ രാജിനും പദ്മരാജന്‍ പുരസ്‌കാരം
2023 ലെ മികച്ച നോവൽ, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി. പത്മരാജൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ‘ആനോ’ എന്ന നോവൽ രചിച്ച ഇ.ആർ. ഇന്ദുഗോപനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം. ‘അഭിജ്ഞാനം’ എന്ന ചെറുകഥയുടെ കർത്താവായ ഉണ്ണി ആർ മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു.…
ഒരുപിടി ചിരി വിരുന്ന് സമ്മാനിച്ച നടന്‍ ബഹദൂര്‍ ഓര്‍മയായിട്ട് ഇന്ന് 24 വര്‍ഷം
നടൻ ബഹദൂർ ഓർമ്മയായിട്ട് 24 വർഷം പിന്നിട്ടിരിക്കുന്നു. ലളിതമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ബഹദൂര്‍ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞാടി. കുപ്പിവളയിലൂടേയും കുട്ടിക്കുപ്പായത്തിലൂടെയും ജോക്കറിലൂടേയുമൊക്കെ അവിസ്മരണീയമായ പ്രകടനമാണ് ബഹദൂറെന്ന മഹാനടന്‍ കാഴ്ചവച്ചിരുന്നത്. പി.കെ.കുഞ്ഞാലുവിന് ബഹദൂര്‍ എന്ന പേര്…
കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ നിർത്തി ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയി
പത്തനംതിട്ട കോന്നി ജംഗ്ഷനിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തി ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയി. സ്ഥിരം അപകട മേഖലയിലാണ് ബസ് അലക്ഷ്യമായി പാർക്ക് ചെയ്തത്. കട്ടപ്പന ഡിപ്പോയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസാണ് നടുറോഡിൽ നിർത്തിയിട്ടത്. കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ…
ആഡംബര കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം; ‘ശിക്ഷക്ക് പകരം ഉപന്യാസം എഴുതാന്‍ നിര്‍ദേശം’, വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
പതിനേഴുകാരന്‍ മദ്യലഹരിയില്‍ ഓടിച്ച ആഡംബരകാര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ച് രണ്ട് ഐ.ടി. ജീവനക്കാര്‍ മരിച്ച സംഭവത്തില്‍ നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ ഇന്ത്യയിൽ നിലവിൽ സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നീതി നടപ്പാക്കുന്നത്. രണ്ട് ഇന്ത്യയെയാണ്…
പെരിയാറില്‍ ടണ്‍ കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി; കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടം
പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തെ തുടർന്ന് പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ്. 150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായിരിക്കുന്നത്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ്…
