പരീക്ഷയ്ക്കു മുൻപേ ഉത്തരങ്ങൾ അറിയുന്ന ഉത്തർപ്രദേശ്, പരിഹാസവുമായി ശശി തരൂർ

നീറ്റ് – നെറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സാഹചര്യത്തിൽ ഉത്തർപ്രദേശിനെ വിമർശിച്ചുകൊണ്ട് എത്തിരിക്കുകയാണ് കോൺഗ്രസ് നേതാവ് ശശി തരൂർ. പരീക്ഷയെഴുതുന്നതിനുമുൻപേ ഉത്തരം അറിയാൻ കഴിയുന്ന സ്ഥലമാണ് ഉത്തർ പ്രദേശ് എന്നായിരുന്നു ശശി തരൂരിന്റെ പരിഹാസം. ഹിന്ദിയിലായിരുന്നു ചോദ്യവും ഉത്തരവും അ​ദ്ദേഹം സമൂഹ…

‘കേരള’ എന്ന പ്രയോ​ഗം ‘കേരളം’ എന്ന് മാറ്റാൻ മുഖ്യമന്ത്രി ഇന്ന് പ്രമേയം അവതരിപ്പിക്കും

സംസ്ഥാനത്തിന്‍റെ പേര് ഭരണ ഘടനയിൽ ഗവണ്‍മെന്‍റ് ഓഫ് കേരള എന്നതിനു പകരം കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി വീണ്ടും നിയമസഭയിൽ പ്രമേയം കൊണ്ട് വരും. സ്വാതന്ത്രം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ ഗവണ്‍മെന്‍റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്‍റെ പേര് മാറ്റണം എന്നത്…

സില്‍വർ ലൈന് അനുമതി തേടി കേന്ദ്രത്തോട് കേരളം

സില്‍വർ ലൈന് അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് വീണ്ടും കേരളം ആവശ്യപ്പെട്ടു. ധനമന്ത്രിമാരുടെ ബജറ്റിന് മുന്നോടിയായുള്ള യോഗത്തിലാണ് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ആവശ്യം ഉന്നയിച്ചത്. വർധിച്ച് വരുന്ന റെയില്‍ ഗതാഗത ആവശ്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിറവേറ്റാൻ നിലവിലെ സംവിധാനങ്ങള്‍ക്ക് കഴയുന്നില്ലെന്നും കേരളം…

ടി.പി വധകേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നത് മുഖ്യമന്ത്രിയുടെ അറിവോടെ; കെ.കെ രമ

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം ആഭ്യന്തര മന്ത്രിയുടെ അറിവോടെയെന്ന് കെ.കെ രമ. വലിയ ഗൂഢാലോചന നടന്നുവെന്നും പ്രതികളെ പാർട്ടിയ്ക്ക് ഭയമാണെന്നും കെ.കെ രമ വ്യക്തമാക്കി. സംരക്ഷിച്ചില്ലെങ്കിൽ സി.പി.ഐ.എം നേതൃത്വത്തിൻ്റെ പേര് പ്രതികൾ വെളിപ്പെടുത്തും, അതാണ് പാർട്ടി…

ദളപതി വിജയ്ക്ക് ഇന്ന് അമ്പതാം ജന്മദിനം

തമിഴകത്തിന്‍റെ ദളപതി വിജയ്ക്ക് ഇന്ന് അമ്പതാം ജന്മ​ദിനമാണ്. ബാലതാരമായാണ് കരിയര്‍ ആരംഭിച്ച വിജയ് ഇതിനകം തമിഴകത്തെ ഏറ്റവും വിലയേറിയ താരമായി മാറിയിട്ടുണ്ട്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം ദ ഗോട്ടിന് വിജയ് വാങ്ങുന്ന പ്രതിഫലം ഇതിനകം തന്നെ ചര്‍ച്ചയായിരുന്നു. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ഈ…

എം മുകേഷ് മോശം സ്ഥാനാർത്ഥി; സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ എം മുകേഷിനും ഇപി ജയരാജനുമെതിരെ രൂക്ഷ വിമർശനം ഉയരുന്നു. കൊല്ലം മണ്ഡലത്തിലെ സ്ഥാനാർത്ഥി എന്ന നിലയിൽ എം.മുകേഷിന്റെ പ്രവർത്തനം മോശമായിരുന്നുവെന്നും പാർട്ടി ഘടകങ്ങൾ നിശ്ചയിച്ചതു പോലെ പരിപാടികൾ നടന്നില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻ.കെ പ്രേമചന്ദ്രന് എതിരായ…

വി.ശിവന്‍കുട്ടിയുടെ നിലപാടിലെ തള്ളി എസ്എഫ്ഐ; മലബാറിൽ +1 സീറ്റ് ഗുരുതര പ്രതിസന്ധി

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാടിലെ തള്ളി എസ്എഫ്ഐ. മലബാറിൽ +1 സീറ്റ് ഗുരുതര പ്രതിസന്ധി ഉണ്ടെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു. അധികബാച്ചുകൾ അനുവധിക്കണം. മന്ത്രിക്ക് വിഷയത്തിൻ്റെ ഗൗരവം ചൂണ്ടികാണിച്ച് നിവേദനം നൽകിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.…

Navya Naveli Nanda New Google Guest

Navya Naveli Nanda all we know she is the grand daughter of legendry actor Amitabh bachan as well as daughter of Shwetha Bachan. Right now she is an entrepreneur and…

പ്രോടേം സ്പീക്കറായി കൊടിക്കുന്നിലിനെ തഴഞ്ഞു; ദളിത് വിഭാഗമായതു കൊണ്ടാണോ എന്ന് നേതാക്കൾ

പതിനെട്ടാം ലോക്സഭയുടെ പ്രോടേം സ്പീക്കറായി കോൺഗ്രസ് നേതാവ് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കി ഒഡിഷയിൽനിന്നുള്ള ബി.ജെ.പി എം.പി ഭ‍ർതൃഹരി മഹ്താബിനെ തെരഞ്ഞെടുത്തു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൻ്റെ തീരുമാനം എടുത്തത്. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ നിരവ​ധി…

സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടി; തക്കാളി നൂറിലേക്ക് എത്തി

സംസ്ഥാനത്തെ പച്ചക്കറി വില കുതിച്ചുയരുന്നു. വിപണിയില്‍ തക്കാളി വില വീണ്ടും നൂറിലേക്ക് എത്തി. 80 രൂപയ്ക്കാണ് ജില്ലയിലെ തക്കാളി വില. കഴിഞ്ഞ ദിവസങ്ങളിൽ 35 രൂപയായിരുന്നു തക്കാളിവില. കോഴിക്കോട് ജില്ലയില്‍ 82 ആണ് തക്കാളിയുടെ വില. അതേസമയം, മുന്‍പന്തിയില്‍ തുടരുന്നത്‌ ഇഞ്ചിയുടെ…