സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചത്തിന്റെ പേരിൽ എട്ടു ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ വനിതകള്‍ അടക്കമുളള ഉദ്യോഗസ്ഥര്‍ക്കാണ് സെക്രട്ടറി നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസമാണ് റീല്‍സ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ആദ്യം മികച്ച പ്രതികരണമാണ് ലഭിച്ചങ്കിലും അതിനുശേഷമാണ്…
Tag: online news
സൗജന്യ ദ്വിദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
പോസിറ്റീവ് വിഷൻ പാത്തിൻെറ ആഭിമുഖ്യത്തിൽ പാരൻെറിങ്ങ് വിവിധ രീതികളെ കുറിച്ച് രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കാൻ സൗജന്യ ദ്വിദിന വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. വർക്ക്ഷോപ്പ് അസിസ്റ്റന്റ് സൈക്കോളജിക്കൽ കൗൺസിലർ മജീഷ്യൻ മലയിൽ ഹംസ ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക്കിലൂടെ ഉദ്ഘാടനം ചെയ്തു. ഹസീന…
‘ഹിന്ദു’ പരാമർശം ഒഴിവാക്കി; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ഭാഗങ്ങൾ സഭാ രേഖയിൽ നിന്ന് നീക്കി
ലോക്‌സഭയിലെ രാഹുൽ ഗാന്ധി ഹിന്ദുകളെ കുറിച്ച് നടത്തിയ പ്രസംഗം വിവാദത്തിലായി. പാർലമെൻ്റിൽ ഭഗവാൻ പരമശിവനെ അവഹേളിച്ചു. ഹിന്ദുക്കൾ എല്ലാവരും അക്രമകാരികളും അസത്യപ്രചാരകരുമാണെന്നുമുളള പല പ്രസ്താവനകളുമാണ് രാഹുൽ ഗാന്ധി നടത്തിയത്. ഈ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഹിന്ദു പരാമർശവും…
സാമ്പത്തിക തട്ടിപ്പ് കേസിൽ പെട്ട് ആർ.ഡി.എക്സ് സിനിമ നിർമാതാക്കൾ
സിനിമ നിർമാതാക്കൾക്കെതിരെയുളള സാമ്പത്തിക തട്ടിപ്പ് കേസ് വീണ്ടും തുടർക്കഥയായി തുടരുകയാണ്. മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർ.ഡി.എക്സ് എന്ന സൂപ്പർഹിറ്റിന് സിനിമയുടെ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി കിട്ടിയിരിക്കുകയാണ്. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽക്കിയില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ്…
ലോക മദ്യവിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്യാമ്പയിന്‍ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
ജില്ലാ പ്രസിഡൻ്റുമായ പി പി രൺദ്ദീപു ( കണ്ണൂർ – അഴിക്കോട്) മോഹനൻ അരിക്കോട്, (മലപ്പുറം), റാഫിക്ക് താങ്കൾ ( തൃശ്ശൂർ – കുന്നമംഗലം ) രെജു ചെറിയൻ – (എറണാകുളം – തൃക്കാക്കാര ) സത്തർ ഞാവള്ളി ( ആലപ്പുഴ…
അണ്ടർ 23 സൗത്ത് ഇന്ത്യ റസ്ലിംഗ് മത്സരത്തില്‍ റഈസുദ്ധീന്‍ എം. ആർ വെള്ളിമെഡൽ നേടി
അണ്ടർ 23 സൗത്ത് ഇന്ത്യ റസ്ലിംഗ് മത്സരത്തില്‍ കേരളത്തിന് വേണ്ടി വെള്ളിമെഡൽ നേടി റഈസുദ്ധീൻ എം. ആർ. തമിഴ് നാട്ടിൽ വെച്ച് നടന്ന മത്സരത്തില്‍ ഫ്രീസ്‌റ്റൈല്‍ 125kg വിഭാഗത്തില്‍ കളിച്ചാണ് മെഡല്‍ സ്വന്തമാക്കിയത്. യൂത്ത് കോൺഗ്രസ് -എസ്സ് തൃശ്ശൂർ ജില്ലാ പ്രസിഡന്റും…
സ്വാതന്ത്ര്യ സമരസേനാനി സി.കെ. ഗോവിന്ദൻ നായരുടെ 59-ാം ചരമദിനം ആചരിച്ചു
കോൺഗ്രസ് എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും അവിഭക്ത കോൺഗ്രസ് പ്രസിഡൻറുമായിരുന്ന സി.കെ. ഗോവിന്ദൻ നായരുടെ 59-ാം ചരമദിനം ആചരിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് പ്രസ്സ് ക്ലബ്ബിൽ നടന്ന അനുസ്മരണ സമ്മേളനം രജിസ്ട്രേഷൻ പുരാവസ്തു വകുപ്പുമന്ത്രി…
താന്‍ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റര്‍ ആവുന്നു; നടന്‍ കാളിദാസ്
മലയാളികൾക്ക് ഏറെ ഇഷ്ടമുളള ബാലതാരങ്ങൾ ഒരളായിരുന്നു നടൻ ജയാറമിന്റെ മകൻ കാളിദാസ്. ബാലതാരത്തിൽ നിന്നും നീണ്ട ഒരു ഇടവേള എടുത്ത താരം ഇന്ന് നായക പദവിയിലേക്ക് ഉയർന്നിരിക്കികയാണ്. താര കുടുംബത്തിൽ നിന്ന് എത്തിയെങ്കിലും സ്വന്തം കഴിവു കൊണ്ട് തന്നെയാണ് കാളിദാസ് വളർന്നത്.…
തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കൾ, നന്നായി പഠിക്കുന്നവര്‍ രാഷ്ട്രിയത്തില്‍ വരണം; നടന്‍ വിജയ്
തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്ന് പറഞ്ഞുകൊണ്ട് എത്തിരിക്കുകയാണ് നടന്‍ വിജയ്. 10,12 ക്ലാസില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കാന്‍ വിജയ് ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. രാഷ്ട്രീയത്തില്‍ മാത്രമല്ല തമിഴ്നാട്ടില്‍ പല മേഖലയിലും നല്ല നേതാക്കള്‍…
കാഫിർ വിവാദം; കെ കെ ലതികയെ ന്യായികരിച്ച് മന്ത്രി എം ബി രാജേഷ്
വടകരയിൽ ലോക്സഭ തെരഞ്ഞെടുപ്പിനിടയിൽ ‘കാഫിർ’ പരാമർശം വിവാദമായിരുന്നു. കെ കെ ലതികയാണ് പോസ്‌റ്റർ പ്രചരിപ്പിച്ചത്. അതേസമയം സംഭവത്തെ നിയമസഭയിൽ മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ചു. ലതികയുടെ പോസ്റ്റ് വർഗീയ പരാമർശങ്ങൾക്ക് എതിരണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ രണ്ട് പരാതികൾ കിട്ടിയിട്ടുണ്ടെന്ന്…
