കോതമംഗലം മാർ തോമാ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ ; കബർ വണങ്ങാൻ ഗജ വീരൻമാർ എത്തി

കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലംമാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിൻ്റെ കൊടിയിറങ്ങുന്ന ദിവസം എല്ലാ വർഷവും പതിവു പോലെ എത്താറുള്ള ഗജവീരൻമാൻ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബാവായുടെ കബർ വണങ്ങാൻ ഇത്തവണയും എത്തി. പള്ളിക്കു…

പുതിയ തലമുറ നാടുവിടുന്നത് സ്വതന്ത്ര്യത്തിന് വേണ്ടി: നടൻ വിനായകൻ

മലയാളികള്‍ക്ക് പ്രത്യേകമായി പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത നടനാണ് വിനായകന്‍. നിലപാടുകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ വരുമെങ്കിലും വിനായകന്‍ എന്ന അഭിനയിതാവിനെ ഏവര്‍ക്കും ഇഷ്ടമാണ്. ചെറുതും വലുതുമായ ഒട്ടനവധി സിനിമകള്‍ അദ്ദേഹം പ്രേക്ഷകന് സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമകളിലും വിനായകന്‍ തന്റെതായ സ്ഥാനം…

വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിൽ ഗാന്ധിസ്മൃതി സംഗമം

വർക്കല : ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധി സ്മൃതി സംഗമം, പരിസര ശുചീകരണം, ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ, ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്, തുണിസഞ്ചി വിതരണം, ക്വിസ് മത്സരം, ദേശഭക്തി ഗാനാലാപനം, മാലിന്യ…

സമന്ത-നാ​ഗചൈതന്യ വിവാഹമോചനത്തിന് കാരണം ബിആർഎസ് നേതാവ് ; വിവാ​ദ പാരമർശവുമായി കോൺ​ഗ്രസ് നേതാവ്

തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹബന്ധം വേര്‍പെടുത്തിയതിന് കാരണക്കാരന്‍ ബിആര്‍എസ് നേതാവ് കെ ടി രാമ റാവു ആണെന്ന തെലങ്കാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൊണ്ട സുരേഖയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. നടിമാർ മയക്കുമരുന്നിന് അടിമകളാവുന്നതിന് കാരണവും കെടിആർ ആണെന്നുമായിരുന്നു…

‘മൈക്കിന് എപ്പോഴും എന്നോട് ഇങ്ങനെയാണ്’; ഇത്തവണ ചിരിച്ച പ്രതികരണവുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള അഭേദ്യ ബന്ധം എല്ലാവർക്കും അറിയവുന്നതാണ്. മുഖ്യമന്ത്രി സംസാരിക്കുന്ന അവസരങ്ങളില്‍ പണിമുടക്കി പണിവാങ്ങുന്ന രീതിയാണ് മൈക്കുകള്‍ക്ക്. വാര്‍ത്താ സമ്മേളനമായാലും പൊതുവേദിയായാലും മൈക്കുകള്‍ പല തവണ മുഖ്യനുമായി പിണങ്ങിയിട്ടുണ്ട്. സ്ഥലവ്യത്യാസങ്ങളൊന്നും മൈക്കിന് ഒരു പ്രശ്‌നമല്ല. ഇന്നും ചൂടേറിയ വിഷയങ്ങളുമായി മാധ്യമങ്ങളെ…

ഡ്രൈ ഡേ ദിനത്തിൽ മദ്യ വിൽപ്പന ഒരാൾ റിമന്റിൽ

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ചേർന്ന് കോതമംഗലം ടൌൺ ഭാഗത്ത്‌, മദ്യ വിൽപ്പന നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തു.കോതമംഗലം കരിങ്ങഴ കരയിൽ മോളത്തുകൂടി വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ അനീഷ് (40) ആണ് അറസ്റ്റ്ലായത്. ഡ്രൈഡേ ദിനത്തോടും, കോതമംഗലം…

മാത്തമാറ്റിക്സ് ക്വിസ് കാർമ്മൽ ഹയർസെക്കന്ററി സ്കൂൾ ജേതാക്കൾ

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മാത്തമാറ്റിക്സ് ക്വിസ് മത്സരത്തിൽ വാഴക്കുളം കാർമ്മൽ ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി 10,000…

സ്റ്റാഫ് അസോസിയേഷൻ ആദരിച്ചു

കോതമംഗലം: മാധ്യമ, കലാ, സാംസ്‌കാരിക മേഖലയിൽ ദേശീയ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റും, പത്രപ്രവർത്തകനുമായ ഏബിൾ. സി. അലക്സിനെ എം. എ. കോളേജ് സ്റ്റാഫ് അസോസിയേഷൻ ആദരിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ…

മുഖ്യമന്ത്രി രാജി വെയ്ക്കണം; വെല്ലുവിളി ഉയർത്തി പിവി അൻവർ

പിണറായ് വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കണം എന്ന ആവിശ്യവുമായി പിവി അൻവർ രം​ഗത്തെതി. ഇല്ലെങ്കിൽ ദി ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി പറഞ്ഞ ഓഡിയോ പുറത്ത് വിടണോ എന്നാണ് അദ്ദേഹം വെല്ലുവിളിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയണം എന്ന് പറയുന്നത് കടുപ്പിക്കുന്നതല്ല, അതാണ്…

മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം; പിആർ ഏജൻസിയുമായുള്ള ബന്ധം പറയാതെ ദേശാഭിമാനി

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖ വിവാദത്തിൽ പിആർ ഏജൻസിയുമായുള്ള ബന്ധം പറയാതെ പാർട്ടി മുഖപത്രമായ ദേശാഭിമാനി പത്രം. പി വി അൻവറുമായി ബന്ധപ്പെട്ട അഭിമുഖത്തിലെ മലപ്പുറം പരാമർശം വിവാദമായതോടെ ദ ഹിന്ദു നടത്തിയ ഖേദ പ്രകടനം മാത്രമാണ് ദേശാഭിമാനി വാർത്ത ആക്കിയത്.…