Sheik Darvesh Sahib DGP of Police like Telugu Cinemas and he is a movie goer in such platforms. About the twist of Telugu Cinemas he accepted a quick decision descended…
Tag: online news
വേമ്പനാട്ട് കായലിലൂടെ ചരിത്രത്തിലേക്ക് നീന്തിക്കയറാനൊരുങ്ങി ആറ് വയസുകാരി
കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായൽ നീന്തി ചരിത്രം കുറിക്കാൻ ആറു വയസുകാരി ഒരുങ്ങുന്നു. കായലിലെ ആഴമേറിയ ഏഴ് കിലോമീറ്ററോളം ദൂരം ഈ വരുന്ന 12 ശനിയാഴ്ച നീന്തികടക്കാനൊരുങ്ങുകയാണ് കോതമംഗലം സ്വദേശിനിയായ ആദ്യ ഡി നായർ. അതി സാഹസികമായ…
യദുകൃഷ്ണന്റെ നോവിന് അറുതിയായി; ചേർത്ത് പിടിച്ച് പീസ് വാലി
കോതമംഗലം : അച്ഛൻ ആത്മഹത്യ ചെയ്ത, അമ്മ മാനസിക രോഗിയായ സെറിബ്രൽ പാൽസി ബാധിതനായ പതിനൊന്നുകാരനെ കോതമംഗലം പീസ് വാലി ഏറ്റെടുത്തു.ആലപ്പുഴ പുറക്കാട് ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് കിഴക്കേടത്ത് സന്തോഷ്, ശ്രീവല്ലി ദമ്പതികളുടെ ഇളയ മകനാണ് യദു കൃഷ്ണൻ. അഞ്ച്…
കവിതാ സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ പുരസ്‌കാരം ഏബിൾ. സി. അലക്സിന്
കോഴിക്കോട് : കൊല്ലം ആസ്ഥാനമായിട്ടുള്ള കവിതാ സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് പത്ര പ്രവർത്തകനും , കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സ് അർഹനായി. ഈ മാസം 13ന് ഞായറാഴ്ച സംസ്ഥാന ചലച്ചിത്ര…
സമുദായം നേരിടുന്ന വെല്ലുവിളികളെ ചെറുക്കൻ വെള്ളാപ്പിള്ളിക്കെ കഴിയൂ : എം. ബി. ശ്രീകുമാർ
കോതമംഗലം : സമുദായം നേരിടുന്ന വെല്ലുവിളികളെ ചെറുക്കാൻ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേ കഴിയു യോഗം മുൻ വൈസ് പ്രസിഡൻ്റ് എം.ബി ശ്രീകുമാർ. എസ് എൻ ഡി പി യോഗം കോതമംഗലം യൂണിയൻ്റെ നേതൃത്വത്തിൽ മാമലക്കണ്ടത്ത് വച്ച് ശാഖാ പ്രസിഡൻ്റ്,…
രക്തദാനത്തിൽ കോതമംഗലം എം. എ. എഞ്ചിനീയറിംഗ് കോളേജ് ജില്ലയിൽ ഒന്നാം സ്ഥാനത്ത്
കോതമംഗലം : 2023-24 അദ്ധ്യായന വർഷത്തിൽ, എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ഐ. എം . എ. എവർ റോളിംഗ് പുരസ്ക്കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ എൻഎസ്എസ് യൂണിറ്റ് സ്വന്തമാക്കി. കൊച്ചിൻ…
Kerala Assembly fell down in to Commotion and roar ; opposition strikes against ruling party
Harikrishnan. R The day first of Assembly session witnessed roar and commotion. The opposition leader sharp criticism against CM Pinarayi vijayan ‘corruptionist ‘ made the opposition liveliness. As a comment…
ഗാന്ധിജയന്തി വാരാഘോഷം വ്യത്യസ്തമാക്കി പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ
വർക്കല : ആധുനിക കാലത്തും ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ പര്യാപ്തമായ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ ഗാന്ധിജയന്തി വാരാഘോഷം വ്യത്യസ്തമാക്കി. ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട ”രഘുപതി രാഘവ രാജാറാം”…
സ്ഥലംമാറ്റം പ്രഹസനം; എഡിജിപിയെ തൊടാൻ പിണറായിക്ക് ധൈര്യമില്ല : വി. മുരളീധരൻ
ഫോൺ ചോർത്തൽ, പൂരംകലക്കൽ, കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന എഡിജിപിയെ തൊടാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. അഞ്ച് ആഴ്ചത്തെ വിവാദങ്ങൾക്ക് ശേഷം അജിത് കുമാറിൻ്റെ കാര്യത്തിലുണ്ടായത് കേവലം ഭരണപരമായ അഡ്ജസ്റ്റ്മെൻ്റ് മാത്രമാണ്.…
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷ ഭാഷയിൽ വിമർശനം
നിയമസഭയില്‍ നടന്നത് നാടകീയ രംഗങ്ങളാണ്. സമീപകാലത്തൊന്നും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ ഇത്രയും വലിയ രൂക്ഷ വിമർശനങ്ങൾ നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും വൻ ബഹളമായതോടെ സഭ പിരിഞ്ഞു. ഇതോടെ…
