തിരുവനന്തപുരം : അന്തരിച്ച നടൻ ടി.പി. മാധവന് തലസ്ഥാനം ആദരാഞ്ജലി അർപ്പിച്ചു. പ്രേംനസീർ സുഹൃത് സമിതി, ഭാരത് ഭവൻ, ചലച്ചിത്ര അക്കാദമി, ഗാന്ധിഭവൻ സംയുക്തമായാണ് ഭാരത് ഭവൻ തിരുമുറ്റത്ത് ശവസംസ്ക്കാരത്തിനു ശേഷം അനുശോചനയോഗം സംഘടിപ്പിച്ചത്. ഡോ: വാഴമുട്ടം ചന്ദ്രബാബു അനുസ്മരണ ഗാനമാലപിച്ചു.…
Tag: online news
ഹേമ കമ്മിറ്റി ചർച്ച ചെയ്യാതത് ദൗർഭാഗ്യകരം : വി ഡി സതീശൻ
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകാത്തത് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ പ്രതിക്കൂട്ടിലാകും എന്നതുകൊണ്ടാണ് ചർച്ച ചെയ്യാതിരുന്നത്. സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും വി…
പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചു : സുരേഷ് ഗോപി
പിണറായി വിജയൻ സുരേഷി ഗോപിയെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് സുരേഷ് ഗോപി തന്നെ വ്യക്തമാക്കി. വിജയേട്ടാ എനിക്കത് പറ്റില്ലെന്നാണ് അന്ന് മറുപടി നൽകിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ കോളേജിലെ പൂർവ വിദ്യാർഥികളായ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ്…
മാതൃക കാട്ടിയവർക്ക് ആദരവുമായി ശനിയാഴ്ച ആലുംമൂട് പൗരസമിതിയുടെ 28ാം ഓണാഘോഷം
വർക്കല : വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചവരെ നെഞ്ചോട് ചേർത്ത് വടശ്ശേരിക്കോണം- ആലുംമൂട് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ 28ാം ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ഒക്ടോബർ 12, ശനിയാഴ്ച നടക്കും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ വർക്കല അഗ്നിരക്ഷാ നിലയത്തിലെ…
വിജയ് ചിത്രം ‘ദ ഗോട്ട്’ വിദേശത്ത് നേടിയത് എത്ര ?
ദളപതി വിജയ് നായകനായ ചിത്രമാണ് ദ ഗോട്ട്. നെറ്റ്ഫ്ലിക്സിലൂടെ വിജയ്‍യുടെ ദ ഗോട്ട് ഒടിടിയിലും പ്രദര്‍ശത്തിനെത്തി. ദ ഗോട്ടിന്റെ ഡയറക്ടേഴ്‍സ് കട്ടിന്റെ ഫൈനല്‍ വര്‍ക്കുകള്‍ കഴിഞ്ഞിട്ടിലും ഭാവിയില്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്നും പറഞ്ഞിരുന്നു വെങ്കട് പ്രഭു. ദ ഗോട്ട് വിദേശത്ത് 158 കോടിയാണ് ആകെ…
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; പിണറായി പോലീസ്-ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ ഉദാഹരണം: പി ആര്‍ സിയാദ്
തിരുവനന്തപുരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അടക്കം മുഴുവന്‍ പ്രതികളെയും കോടതി കുറ്റമുക്തരാക്കാനിടയാക്കിയത് പിണറായി പോലീസ്- ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ മറ്റൊരുദാഹരണമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. കേസില്‍ പ്രോസിക്യൂഷന്റെ പരാജയമാണ് പ്രതികള്‍ കുറ്റവിമുക്തരാകാന്‍ കാരണമായിരിക്കുന്നത്.…
സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. പൂജവെപ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. ഇന്ന് വൈകുന്നേരമാണ് പൂജവെയ്പ്. 11,12 തീയതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ…
ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി എം വി ഗോവിന്ദന്‍
ഗവര്‍ണര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. എന്നിട്ടും മലപ്പുറം പ്രയോഗവുമായി ഗവര്‍ണര്‍ രംഗത്ത് എത്തിയിരിക്കുന്നു. വസ്തുതകള്‍ പൂര്‍ണമായി പുറത്ത് വന്നാലും അതൊന്നും തനിക്ക് ബാധകമല്ല എന്ന രീതിയിലുള്ള പ്രചരണമാണ് സംഘടിപ്പിച്ചു…
ലഹരി കേസ്; നടൻ ശ്രീനാഥ് ഭാസി പൊലീസിന് മുമ്പാകെ ഹാജരായി
ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി പൊലീസിന് മുമ്പാകെ ഹാജരായി. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് ശ്രീനാഥ് ഭാസി ഹാജരായത്. ലഹരിക്കേസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തേടുന്നത്. കേസുമായി ബന്ധപ്പെട്ട് നടി പ്രയാഗ മാര്‍ട്ടിനോടും ശ്രീനാഥിനോടും…
പുല്ല് വെട്ടിയതിന് കാശ് കൊടുക്കാനില്ല; പരിഹാസവുമായി വി.ഡി സതീശന്‍
കേരളത്തിന്റെ സാമ്പത്തികനില ഭദ്രമാണെന്ന് പറഞ്ഞാല്‍ ഇടതുമന്ത്രിമാര്‍ വരെ ഉള്ളില്‍ പരിഹസിക്കുമെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ‘അഞ്ച് ലക്ഷത്തിന് മുകളിലുള്ള ചെക്ക് മാറില്ല, അഞ്ച് ലക്ഷത്തിന് താഴെയുള്ള ചെക്ക് വാങ്ങിവെച്ച് പണം പിന്നെത്തരാമെന്ന് പറയും. പഞ്ചായത്തില്‍ പുല്ല് വെട്ടിയതിന് കാശ്…
