കർമശക്തി കാരുണ്യ ജ്യോതി പുരസ്കാരം ഡോ. രമണി എസ് നായർക്ക്

തിരുവനന്തപുരം: കര്‍മശക്തി കാരുണ്യ ജ്യോതി പുരസ്കാരം സാമൂഹ്യ പ്രവർത്തക ഡോ. രമണി എസ് നായർക്ക്. കര്‍മശക്തി ദിനപത്രത്തിന്റെവ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും…

കർമശക്തി മികച്ച കലാജ്യോതി പുരസ്കാരം രമ്യ മനോജിന്

തിരുവനന്തപുരം: കര്‍മശക്തി കലാജ്യോതി പുരസ്കാരം സിനി ആർട്ടിസ്റ്റ് രമ്യ മനോജിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. നിരവധി…

കർമശക്തി യുവശക്തി പുരസ്കാരം വിനോദ് പരിയാരത്തിന്

തിരുവനന്തപുരം: കര്‍മശക്തിയുടെ യുവശക്തി പുരസ്കാരം മികച്ച സാമൂഹ്യ പ്രവർത്തകൻ വിനോദ് പരിയാരത്തിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.…

കർമശക്തി സാഹിത്യരത്ന പുരസ്കാരം ആറ്റൂർ സന്തോഷ് കുമാറിന്

തിരുവനന്തപുരം: കര്‍മശക്തി സാഹിത്യരത്‌ന പുരസ്‌കാരം മികച്ച സാഹിത്യകാരന്‍ ആറ്റൂര്‍ സന്തോഷ് കുമാറിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.…

ഷാജൻ സ്കറിയ അറസ്റ്റിൽ; ശ്രീനിജൻ എംഎൽഎക്കെതിരെ ജാതി അധിക്ഷേപം

ശ്രീനിജൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപത്തിൽ ഷാജൻ സ്കറിയ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പി.വി.ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യത്തിനായി ഷാജൻ സ്കറിയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആസൂത്രിതമായ അജണ്ടയുടെ ഭാഗായി വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുണ്ടെന്നും ശ്രീനിജിൻ എംഎൽഎ ആരോപിച്ചിരുന്നു. കുറേ…

റൈഹാൻ സമീർ ബാലപ്രതിഭ പുരസ്ക്കാരം ഏറ്റുവാങ്ങി

ബലൂണുകളിൽ വർണ്ണവിസ്മയമൊരുക്കി വിവിധ രൂപങ്ങൾ തയ്യാറാക്കുന്നതും, കൊച്ചു കൂട്ടുകാർക്ക് വിസ്മയവും ആഹ്ലാദവും നൽകുന്നതുമായ ബലൂൺ ആർട്ടിസ്റ്റ് റൈഹാൻ സമീർ എ പി. ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിൻ്റെ ഈ വർഷത്തെ ബാല പ്രതിഭ പുരസ്കാരം ഏറ്റുവാങ്ങി. അബ്ദുൾകലാമിന്റെ ജന്മദിനത്തിൽ തിരുവനന്തപുരം…

ടിപി യുടെ ചോര പിണറായിയുടെ കുഴിമാടം വരെ പിന്തുടരും : കെ.കെ രമ

സാധാരണക്കാര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പിണറായി വിജയന്‍ നമ്മുടെ സംസ്ഥാനത്തെ മാറ്റി എന്ന പ്രസ്തവാനയാണ് ആര്‍.എം.പി നേതാവും വടകര എം.എല്‍.എയുമായ കെ.കെ രമ നടത്തിരിക്കുന്നത്. കേരളത്തിലെ ഭരണം മാഫിയ പ്രവത്തനമായി മാറിയിട്ട് നാളുകളേറെയായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്‍ സിപിഎം…

കെ മുരളീധരനെ ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രൻ

തുടര്‍ച്ചയായി കോണ്‍ഗ്രസില്‍ പാര്‍ട്ടി മാറ്റം നടക്കുകയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് കുറച്ച് നാളുകള്‍ക്ക് ശേഷം അസ്വസ്തകള്‍ തുടങ്ങിയത്. പി സരിനില്‍ നിന്ന് തുടങ്ങി എ.കെ ഷാനിബില്‍ എത്തി നില്‍ക്കുകയാണ്. ഇനിയും കോണ്‍ഗ്രസ് നേതാക്കാള്‍ മാറ്റ് പാര്‍ട്ടിയിലേക്ക് പോകുമെന്നാണ് പാര്‍ട്ടി വിട്ടു പോയ…

നവീന്‍ ബാബുവിനെതിരായ കൈക്കൂലി പരാതി; പരാതിക്കാരന് രണ്ടിടത്ത് രണ്ടുതരം ഒപ്പും പേരും

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിനെതിരായ ടി വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം. പെട്രോള്‍ പമ്പിന്റെ പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയുന്ന പരാതിയിലുമുള്ള ഒപ്പിലും പേരിലുമുള്ള വ്യത്യാസമാണ് സംശയത്തിന് കാരണമായിരിക്കുന്നത്. സംരംഭകന്‍ പരാതി സമര്‍പ്പിച്ചിട്ടില്ലെന്നും നവീന്റെ ആത്മഹത്യയ്ക്ക് ശേഷമാണ്…

വമ്പൻ തുക ജീവനാംശം വാങ്ങിയ താരപത്നിമാർ

സെലിബ്രിറ്റികളുടെ സിനിമാ ജീവിതത്തേക്കാൾ എന്നും ആരാധകർക്ക് അറിയാൻ താൽപര്യം അവരുടെ വ്യക്തി ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ താരങ്ങളുടെ പ്രണയം, വിവാ​ഹം, വിവാഹമോചനം തുടങ്ങിയവയെല്ലാം വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടാറുമുണ്ട്. ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കാറുള്ള മേഖല കൂടിയാണ്…