പാലാ: ജീവിത പ്രതിസന്ധികളോട് നിശ്ചയദാര്‍ഢ്യത്തോടെയും ഇച്ഛാശക്തിയോടും കൂടി പോരാടിയാണ് മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ ജീവിതവിജയം നേടിയതെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കെ ടി തോമസ് അനുസ്മരിച്ചു. കെ ആര്‍ നാരായണന്റെ 19 മത് ചരമവാര്‍ഷികത്തോടനുബന്ധിച്ചു കെ…
Tag: online news
അരവിന്ദ് സ്വാമിയുടെ സിനിമയിലെ ഇടവേള ഇതിനായിരുന്നോ; വെളിപ്പെടുത്തലുമായി താരം
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അരവിന്ദ് സ്വാമി. റോജ, ബോംബെ പോലുള്ള സിനിമകളിലൂടെ തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ റൊമാന്റിക് ഹീറോ ആയി മാറിയ താരം. തമിഴില്‍ മാത്രമല്ല മലയാളത്തിലും ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് . അതിവേഗമായിരുന്നു അരവിന്ദ് സ്വാമിയുടെ വളര്‍ച്ച.…
Priyanka Vadra Gandhi on full thrill; Once elected people of Wayanad will say go and stay in Delhi says Priyanka
Harikrishnan. R When Election Commission seized the food kits with Rahul Priyanka photos and CM Vijayan shocking twist of Jamati -Islami bombshell, Priyanka Vadra Gandhi who stand for secularism never…
പോലീസുകാരുടെ അവസ്ഥ ഇനി എന്താകും; നിയമനടപടിയുമായി കോൺഗ്രസുകാർ മുന്നോട്ട്
പാലക്കാട്ടെ പൊലീസ് നടപടി നിയമപരമായി നേരിടാൻ കോൺഗ്രസ് തീരുമാനിച്ചു. പൊലീസിന്റെ ചട്ടവിരുദ്ധ ഇടപെടൽ ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷന് പരാതി നൽകി. പൊലീസിന്റെ രാത്രിയുളള പരിശോധന ഇലക്ഷൻ ക്യാമ്പയിനിൽ മുഖ്യ പ്രചരണ വിഷയമാക്കാനാണ് കോൺഗ്രസ് തീരുമാനം. വനിതാ നേതാക്കളെ അപമാനിച്ചതും രാഹുൽ മങ്കൂട്ടത്തിനെ…
ഉലകനായകൻ കമൽ ഹാസന്റെ പിറന്നാൾ; താരത്തിന്റെ പ്രണയ ബന്ധങ്ങളും ചർച്ചയായി
പുതുതലമുറയെ പോലും പ്രചോദിപ്പിച്ചു കൊണ്ട് ഇന്ത്യന്‍ സിനിമയെ തന്നെ മുന്നില്‍ നിന്ന് നയിക്കുകയാണ് കമല്‍ഹാസന്‍. സിനിമ പോലെ തന്നെ, ചിലപ്പോഴൊക്കെ അതിലുപരിയായും ചര്‍ച്ചയാകുന്നതാണ് കമല്‍ഹാസന്റെ വ്യക്തി ജീവിതം. കമല്‍ഹാസന്റെ പ്രണയങ്ങളും വിവാഹവുമൊക്കെ എക്കാലത്തും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. അഭിനയത്തിന്റെ പേരില്‍…
വിജയ്ക്ക് മുന്നറിയിപ്പ് നൽകി ഉദയനിധി സ്റ്റാലിൻ
വിജയ്ക്ക് മുന്നറിയിപ്പുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. 2026ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആര് എതിരെ നിന്നാലും ഡിഎംകെ മാത്രമേ വിജയിക്കൂ എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളെ എതിർക്കാൻ ആര് തീരുമാനിച്ചാലും അവർ ഏത് സഖ്യമുണ്ടാക്കിയാലും ഏത്…
വർണ്ണക്കൂടാരം; കുറവൻകോണം എസ്.പി.ടി.പി.എം യു.പി സ്കൂളിൽ
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ കുറവൻകോണം എസ്.പി.ടി.പി.എം യു.പി സ്കൂളിലെ വർണക്കൂടാരം പദ്ധതി വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രീപ്രൈമറി സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷാകേരളവും പൊതു…
കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം വിജിലൻസ് ബോധവൽക്കരണ വാരം ആചരിച്ചു
തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (ഐസിഎആർ – സി.ടി.സി.ആർ.ഐ.) 2024 ഒക്‌ടോബർ 28 മുതൽ നവംബർ 3 വരെ “രാജ്യത്തിന്റെ സമൃദ്ധിക്കായി സമഗ്രതയുടെ സംസ്‌കാരം” എന്ന പ്രമേയത്തിൽ വിജിലൻസ് ബോധവൽക്കരണ വാരം ആചരിച്ചു. സമഗ്രതാ പ്രതിജ്ഞയോടെ ആരംഭിച്ച വാരാഘോഷത്തിൽ സ്‌കൂൾ…
ഭിന്നശേഷി മേഖലയ്ക്കായുള്ള ഗോപിനാഥ് മുതുകാടിന്റെ ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരതയാത്ര ഒരുമാസം പിന്നിടുന്നു
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ഗോപിനാഥ് മുതുകാട് നടത്തുന്ന ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരത പര്യടനം വിജയകരമായി ഒരുമാസം പിന്നിടുന്നു. ഒക്ടോബര്‍ 6ന് ആരംഭിച്ച യാത്ര ഒരു മാസം പിന്നിടുമ്പോള്‍ പന്ത്രണ്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ബോധവത്കരണ…
