‘ജയാ അമിതാഭ് ബച്ചനല്ല’, ‘ജയാ ബച്ചന്‍’; രാജ്യസഭാ ഉപാധ്യക്ഷനോട് കയര്‍ത്ത് നടി

കഴിഞ്ഞ ദിവസം രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് തൻ്റെ ഭർത്താവിൻ്റെ പേര് ഉപയോഗിച്ച് അഭിസംബോധന ചെയ്‌തതിന് മുതിർന്ന നടിയും രാഷ്ട്രീയക്കാരിയും അമിതാഭ് ബച്ചന്റെ ഭാര്യയുമായ ജയാ ബച്ചൻ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. “ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി, എന്ന്…

‘അമ്മ’ സംഘടനാ ബൈലോയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് രമേഷ് പിഷാരടി

മലയാളം ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ തെരഞ്ഞെടുപ്പിനു പിന്നാലെ സംഘടനാ ബൈലോയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് രമേഷ് പിഷാരടി. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തന്നേക്കാൾ കുറഞ്ഞ വോട്ടുകൾ ലഭിച്ചവർക്കു വേണ്ടി മാറി നിൽക്കേണ്ടി വന്നുവെന്നും ഈ സാഹചര്യം ഒഴിവാക്കാൻ നടപടികൾ…

ഗായകൻ ‘സന്നിധാനന്ദനും’ ‘വിധു പ്രതാപിനെതിരെയും’ അധിക്ഷേപ പരാമർശം

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ പ്രശസ്താനയ ​ഗായകൻ സന്നിധാനന്ദനെതിരെ അധിക്ഷേപ പരാമർശം നടത്തിയിരിക്കുകയാണ് ഉഷാ കുമാരി . ആൺ കുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം. വിതുപ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതമെന്നാണ്…