വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മേഖല ഡിജിറ്റല്‍ രംഗത്തേക്കു വഴിമാറിയിരിക്കുകയാണ്. എന്നാല്‍ നമ്മുടെ കുട്ടികളില്‍ ഒരു വിഭാഗക്കാര്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ നിവര്‍ത്തിയില്ലാത്തവരാണെന്നും അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ഇത്തരമൊരു ഡിജിറ്റല്‍ വേര്‍തിരിവ് ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതിനാവശ്യമായ…