1 റുപ്പി മാട്രിമോണി; കേരളീയ വൈവാഹിക സംസ്‌കാരത്തില്‍ മാറ്റത്തിന്റെ പുതിയ മുഖം

സാമൂഹികസാംസ്‌കാരിക ബന്ധങ്ങള്‍ നിര്‍ണയിക്കുന്നതില്‍ വിവാഹങ്ങളുടെ പങ്ക് സുപ്രധാനമാണ്. പ്രത്യേകിച്ചും വൈവിധ്യങ്ങളാല്‍ സജീവമായ കേരളത്തില്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍കൊണ്ട് നമ്മുടെ വിവാഹ രീതികള്‍ ശ്രദ്ധേയമായ ഒരു പരിണാമത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. പങ്കാളികളെ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പുനര്‍നിര്‍വചിക്കപ്പെട്ടു. മാറ്റത്തിന്റെ ഈ തരംഗത്തിന് ഇന്ന്…