ടോക്കിയോ: ഒളിംപിക്‌സ് വനിതാ ഹോക്കി വെങ്ക പോരാട്ടത്തില്‍ ഇന്ത്യ പൊരുതി വീണു. ബ്രിട്ടണോട് 4-3 നാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഏറെ പ്രതിസന്ധികളെ അതിജീവിച്ച് ഒളിംപിക്‌സിലെത്തിയ ഇന്ത്യ സെമിയില്‍ പ്രവേശിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മെഡല്‍ നേടാനായില്ലെങ്കിലും തലയെടുപ്പോടെ തന്നെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ…
Tag: Olympics
ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോ; ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍
ടോക്യോ: ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനല്‍ റൗണ്ടില്‍. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ 86.65 മീറ്റര്‍ താണ്ടിയാണ് ഫൈനല്‍ ഉറപ്പിച്ചത്.നീരജ് ടോപ്രയ്ക്ക് പുറമെ, ജര്‍മനിയുടെ വെറ്ററും ഫിന്‍ലന്‍ഡിന്റെ ലസ്സിയും ഫൈനലിലേക്ക് യോഗ്യത നേടി. ്.…
ടോക്യോ ഒളിമ്പിക്‌സ്: തകര്‍പ്പന്‍ ജയവുമായി സിന്ധു ക്വാര്‍ട്ടറില്‍
ടോക്യോ: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കാത്ത് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഒളിമ്പിക്സിന്റെ ക്വാര്‍ട്ടറില്‍. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിക്‌ഫെല്‍ഡിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. സ്‌കോര്‍: 21-15, 21-13.
കോവിഡ് മഹാമാരിയിലും കായികമാമാങ്കത്തിന് തിരിതെളിയുമ്പോള്‍
ടോക്കിയോ: കോവിഡ് മാഹാമാരി കായിമാമാങ്കമായ ഒളിമ്പിക്‌സ് നടത്തിപ്പ് താളം തെറ്റിച്ച സമയം. കായിക പ്രേമികളെ കുറച്ചൊന്നുമല്ല അത് വിഷമിപ്പിച്ചത്. കോവിഡ് മൂലം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കായിക ഫെഡറേഷനുകളും കായിക താരങ്ങളും സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ജപ്പാനിലെ…
ടോക്യോ ഒളിമ്പിക്‌സ് ; ഇന്ത്യക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ മിരാഭായ് ചാനുവിന് വെള്ളി
ടോക്യോ: ടോക്യോയില്‍ ഇന്ത്യക്ക് അഭിമാനമായി ആദ്യമെഡല്‍ സ്വന്തമാക്കി മിരാഭായ് ചാനു. ഭാരോദ്വഹനത്തിലാണ് വെള്ളിമെഡല്‍ നേടിയത്. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് മെഡല്‍ നേടിയത്. ചൈനയുടെ ഷിഹുയി ഹോവ് ഈ ഇനത്തില്‍ ഒളിമ്പിക്‌സ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ആകെ 210 കിലോഗ്രാം ഉയര്‍ത്തിയാണ്…
ടോക്യോ ഒളിമ്പിക്‌സിന് വര്‍ണാഭമായ തുടക്കം;ഹോക്കി താരം മന്‍പ്രീത് സിങ്ങും ബോക്‌സിംഗ് ഇതിഹാസം മേരി കോമും ഇന്ത്യന്‍ പതാകയേന്തി
ടോക്യോ ഒളിമ്പിക്‌സിന് വര്‍ണാഭമായ തുടക്കം. ജപ്പാന്‍ അക്ഷരമാല ക്രമത്തിലാണ് മാര്‍ച്ച് പാസ്റ്റ്. നിലവില്‍ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റ് പുരോഗമിക്കുകയാണ്. ഇന്ത്യ 21 ആമതായാണ് അണിനിരന്നത്. ഇന്ത്യന്‍ ഹോക്കി താരം മന്‍പ്രീത് സിങ്ങും ബോക്‌സിംഗ് ഇതിഹാസം മേരി കോമുമാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍…
ലോക കായിക മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം
ടോക്യോ: ലോക കായിക മാമാങ്കം ടോക്കിയോ ഒളിമ്പിക്‌സിന് ഇന്ന് കൊടിയേറ്റം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങ്. ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യന്‍ സംഘത്തിന്റെ ലക്ഷ്യം. കോവിഡ് കാലമായതിനാല്‍ പരിശീലനമടക്കം പ്രതിസന്ധിയിലായിരുന്നെങ്കിലും മികച്ചതാരങ്ങളുടെ സാന്നിധ്യം ഇന്ത്യയുടെ മെഡല്‍…
ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയവര്‍ക്ക് അഞ്ചു ലക്ഷം
ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയ മലയാളി കായികതാരങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഒളിമ്പിക്സ് യോഗ്യത നേടിയ 10 പേര്‍ക്കും പാരാലിമ്പിക്സിന് യോഗ്യത നേടിയ സിദ്ധാര്‍ത്ഥ ബാബുവിനുമായി ആകെ 55 ലക്ഷം രൂപയാണ് അനുവദിച്ചത്. പരിശീലനത്തിനും അനുബന്ധ…

