രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ മകന്റ വിവാഹമാണ് ഇന്ന്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ കൺവെൻഷൻ സെന്ററിൽ വെച്ച് അനന്ത് അംബാനി വിവാഹിതനാകും. കഴിഞ്ഞ ഒരാഴ്ചയായി വിവാഹ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. മുംബൈ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഉൾപ്പടെയുണ്ട്.…
Tag: office
നിയമസഭാംഗങ്ങളുടെ ഫോട്ടോസ് എടുക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്
പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് തുടങ്ങിയ സാഹചര്യത്തിൽ മാധ്യമങ്ങൾക്ക് പുതിയ നിയമം ഏർപ്പെടുത്തി. നിയമസഭാംഗങ്ങളുടെ ഫോട്ടോസ് എടുക്കുന്നതിനാണ് മാധ്യമങ്ങൾക്ക് വിലക്ക്. ചോദ്യോത്തര വേള കഴിഞ്ഞാണ് ഫോട്ടോസെഷൻ നടത്തുന്നത്. ഇതിന്റെ വിഡിയോ ചിത്രീകരിക്കാനും ഫോട്ടോ എടുക്കാനും മാധ്യമങ്ങൾക്ക് അനുമതിയില്ലെന്ന് സ്പീക്കറുടെ…
സ്റ്റേഷനിലേക്ക് പോകാതെ പരാതി നൽകാം
നിങ്ങള്‍ക്ക് ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ ഏതെങ്കിലും പോലീസ് ഓഫീസിലോ പരാതി നല്‍കാനുണ്ടോ. ഇവിടങ്ങളില്‍ നേരിട്ട് പോകാതെ തന്നെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണിലൂടെ പരാതി നല്‍കുവാനുള്ള സൗകര്യം കേരള പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ്…
ലക്കി ആവാൻ ലക്കി ബാംബൂ വീട്ടിനുള്ളില്‍ വയ്ക്കൂ.. ഭാഗ്യം നിങ്ങളെ തേടിയെത്തും
വാസ്തു ശാസ്ത്രത്തില്‍ എല്ലാ വസ്തുക്കളുടേയും സ്ഥാനം, ദിശ എന്നിവയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഇതിന് അനുസരിച്ച് ജീവിക്കുന്നവരുടെ ജീവിതത്തില്‍ അനുകൂലഫലങ്ങള്‍ ഉണ്ടാകും എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. ഇത് പ്രകാരം മുളയുമായി ബന്ധപ്പെട്ട് വാസ്തുവില്‍ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം. നമ്മളില്‍ പലരുടേയും…
കൂട്ട അവധി ;താലൂക്ക് ഓഫീസിന്റേയും വില്ലേജ് ഓഫീസിന്റേയും പ്രവര്‍ത്തനം സ്തംഭിച്ചു
റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുത്ത് സഹപ്രവര്‍ത്തകന്റെ വിവാഹത്തിനായി പോയതോടെ താലൂക്ക് ഓഫീസിന്റേയും വില്ലേജ് ഓഫീസിന്റേയും പ്രവര്‍ത്തനം സ്തംഭിച്ചു.കോതമംഗലത്താണ് ഓഫീസുകളില്‍ പല ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ നിരാശരായി മടങ്ങേണ്ടി വന്നത്. ഇതിനെതിരെ പരാതിയും ഉയര്‍ന്നു. താലൂക്ക് ഓഫീസിലെ ക്ലാര്‍ക്കിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തഹസില്‍ദാര്‍ അടക്കമുള്ള…
