ഒന്നിലേറെ ലെെംഗികാതിക്രമകേസുകളിൽ അകപ്പെട്ട് വിവാദങ്ങളുടെ നടുവിലാണ് ഇന്ന് സംവിധായകൻ രഞ്ജിത്ത്. രഞ്ജിത്തിൽ നിന്നുണ്ടായ ദുരനുഭവം പരാതിക്കാർ തുറന്ന് പറഞ്ഞപ്പോൾ പലരും ഞെട്ടി. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വെയ്ക്കെണ്ട അവസ്ഥയിലേക്ക് എത്തി. ഇതിലൂടെ സിനിമാ ലോകത്ത് നേടിയെടുത്ത പ്രതിച്ഛായായാണ്…
