പ്രിയ താരം ഭാവന തിരിച്ചെത്തുന്നു, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’; ചിത്രീകരണം ആരംഭിച്ചു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം ഭാവന തിരിച്ചെത്തുന്നു. നവാഗതനായ ആദിൽ മൈമൂനാഥ് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാം വരവ്. ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. ഭാവന, ഷറഫുദ്ധീൻ, അനാർകലി നാസർ എന്നിവരെ കേന്ദ്ര…