ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ കുറിച്ച് നജീബ്

പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് രാജ്യമൊട്ടാകെയുള്ള പ്രേക്ഷകര്‍. സംവിധായകൻ ബ്ലെസ്സിയുടെ ആടുജീവിതം മലയാളിയായ നജീബിന്റെ അതിജീവന കഥയാണ്. ചിത്രത്തിന്റെ ട്രെയിലറടക്കം വലിയ ജനശ്രദ്ധ നേടി കഴിഞ്ഞു. ഇപ്പോഴിത്ത പൃഥ്വിരാജിന്റെ പ്രകടനത്തെ കുറിച്ച് യഥാർത്ഥ നജീബ് അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഞാൻ പൃഥ്വിരാജ്…