ആദായ നികുതി നോട്ടീസുകളിൽ സുപ്രീം കോടതിയിൽ അടുത്തയാഴ്ച കോൺഗ്രസ് ഹർജി നൽകും. 30 വർഷം മുമ്പുള്ള നികുതി ഇപ്പോൾ ചോദിച്ചതെ തുടർന്നാണ് കോടതിയെ സമീപിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജൻസികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത കോടതിയിൽ വാദിക്കും. ഒപ്പം ബിജെപിയിൽ…
Tag: notice
ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്; ബിനോയ് കോടിയേരിയുടെ ഹർജി തീർപ്പാക്കി.
ആദായ നികുതി വകുപ്പിന്‍റെ തുടർച്ചയായ നോട്ടീസുകൾക്കെതിരെ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി. ബിനോയ് കോടിയേരിയുടെ ഹർജി ഹൈക്കോടതിയാണ് തീർപ്പാക്കിയത്. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ നൽകണമെന്ന് ഹൈക്കോടതി. ആദായനികുതി വകുപ്പിന്റെ തുടർച്ചയായ നോട്ടിസുകൾക്കെതിരെ ബിനോയ് കോടിയേരി ഹൈക്കോടതിയിൽ ഹർജി…
