വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഡേവിഡ് ജൂലിയസിനും ആര്‍ഡെം പടാപുടെയ്‌നും

സ്റ്റോക്ക്ഹോം: .2021ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ടു പേര്‍ക്ക്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസിനും ആര്‍ഡെം പടാപുടെയ്‌നുമാണ് പുരസ്‌കാരം പങ്കിട്ടത്. ശരിരോഷ്മാവിനെ കുറിച്ചും സ്പര്‍ശനത്തെ കുറിച്ചുമുള്ള പഠനത്തിനാണ് പുരസ്‌കാരം. ചൂടും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന സ്വീകരണികളാണ് (റിസെപ്ടറുകള്‍) ഇരുവരുടെയും കണ്ടെത്തല്‍. നൊബേല്‍…