ഇത് പ്രതിസന്ധികളില്‍ തളരാതെ നേടിയ വിജയം ; മാറുന്ന വസ്ത്രസങ്കല്പങ്ങള്‍ക്ക് Zein Designs

പ്രതിസന്ധികള്‍ തരണം ചെയ്താണ് എല്ലാവരും വിജയത്തിലേയ്ക്ക് എത്തുന്നത്. അപ്രതീക്ഷിതമായെത്തുന്ന ചില പ്രതിബന്ധങ്ങള്‍ ചിലപ്പോള്‍ തുടക്കത്തില്‍ നമ്മെ പിടിച്ചുലച്ചേക്കാം. എന്നാല്‍ അതിനെ ചെറുത്ത് തോല്‍ക്കാനുള്ള ധൈര്യമുണ്ടായാല്‍ ജീവിതത്തില്‍ ഒരിക്കലും തോല്‍ക്കേണ്ടിവരില്ല. അങ്ങനെ ഒരിക്കല്‍ സ്വന്തമായി ആരംഭിച്ച സംരംഭം ചില സാഹചര്യങ്ങളാല്‍ അവസാനിപ്പിച്ച് നാളുകള്‍ക്ക്…