വൈദ്യുതിയിൽ അധിക ഭാരം ഉണ്ടാകില്ല ;ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

കൂടുതല്‍ തുക നല്‍കി വൈദ്യുതി വാങ്ങുന്നതില്‍ അധികഭാരം ജനങ്ങള്‍ക്കുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു .പ്രതിപക്ഷനേതാവിന്‍റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 465 മെഗാവാട്ടിന്റെ വൈദ്യുതി കരാര്‍ റദ്ദാക്കിയത് എങ്ങനെ മറികടക്കാം എന്നത് സര്‍ക്കാര്‍ പരിശോധിക്കുന്നുവെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. സിബിഐ അന്വേഷണം…

മുരളീധരന്റെ പരസ്യ വിമർശനങ്ങളിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി

മുതിര്‍ന്ന നേതാവ് കെ മുരളീധരന്റെ പരസ്യവിമര്‍ശനങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. ലോക്സഭയില്‍ മത്സരിക്കില്ലെന്ന് ആവര്‍ത്തിക്കുന്ന നേതാവിനെ അനുനയിപ്പിക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതാക്കള്‍.അതൃപ്തികള്‍ പാര്‍ട്ടി ഫോറത്തില്‍ പറയാതെയാണ് പരസ്യമായി അദ്ദേഹം പ്രസ്താവനകള്‍ നടത്തുന്നത്. അതെ സമയം ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുമെങ്കിലൂം അതൃപ്തിയുണ്ടായാല്‍…

മിച്ച ഭൂമി കേസ് : പി വി അൻവറിന് രേഖകൾ ഹാജരാക്കാൻ സമയം നീട്ടി നൽകി

മിച്ച ഭൂമി കേസില്‍ നിലമ്ബൂര്‍ എംഎല്‍എ പി. വി അന്‍വറിന് രേഖകള്‍ ഹാജരാക്കാന്‍ സമയം നീട്ടി നല്‍കി ലാന്‍ഡ് ബോര്‍ഡ്.സെപ്റ്റംബര്‍ 7 വരെയാണ് സമയം നീട്ടി നല്‍കിയത്. അന്‍വറിന്റെ പക്കല്‍ 19 ഏക്കര്‍ അധിക ഭൂമി ഉണ്ടെന്ന ബന്ധപ്പെട്ട ഓഫീസറുടെ റിപ്പോര്‍ട്ട്…

ഇലയിട്ട് കാത്തിരുന്നിട്ടും സ്പീക്കർക്ക് സദ്യ കിട്ടിയില്ല

നിയമസഭാ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഓണസദ്യ കഴിക്കാനാകാതെ തിരികെ മടങ്ങി സ്പീക്കര്‍ എന്‍ ഷംസീര്‍. ഊണ് കിട്ടാതെ വന്നതോടെ പഴവും പായസവും മാത്രം കഴിച്ച് അദ്ദേഹത്തിന് തൃപ്തിപ്പെടേണ്ടിവന്നു. ജീവനക്കാര്‍ക്കായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഒരുക്കിയ ഓണസദ്യ പകുതിയോളം പേര്‍ക്ക് വിളമ്ബിയപ്പോള്‍ തീര്‍ന്നു.സദ്യയുണ്ണാന്‍…

പണം കിട്ടാത്തത് വകുപ്പുകളെ ബാധിക്കുന്നതായി മന്ത്രിമാർ

മന്ത്രിസഭായോഗത്തില്‍ പരാതിയുമായി മന്ത്രിമാര്‍. പണം കിട്ടാത്തത് വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി മന്ത്രിമാര്‍.വകുപ്പുകളുടെ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ കഴിയുന്നില്ലെന്നും എത്രയും വേഗം പരിഹാരം കാണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വലിയ സാമ്ബത്തിക ഞെരുക്കമുണ്ടെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും മന്ത്രിസഭയില്‍ വ്യക്തമാക്കി. അതിനാല്‍ കരുതലോടുകൂടി പണം…

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതക്ക് സ്ത്രീസംരംഭകത്വം അനിവാര്യം – പി. അബ്ദുല്‍ ഹമീദ് എം എല്‍ എ

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതക്ക് സ്ത്രീ സംരംഭകത്വം അനിവാര്യമാണെന്ന് പി. അബ്ദുല്‍ ഹമീദ് എം എല്‍ എ പറഞ്ഞു. സംരംഭകത്വ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂട സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.  പുതിയ കാലത്തിന് അനുസരിച്ച് വര്‍ക്ക് ഫ്രം ഹോം ഓണ്‍ലൈന്‍ സെയില്‍സ്…

റിയാസ് തന്റെ സീനിയോറിറ്റിയെ മാനിക്കുന്നില്ല : ഗണേഷ് കുമാർ

ഗണേശ്കുമാര്‍ എംഎല്‍എയും ഇടതുമുന്നണിയുമായുള്ള ബന്ധം വഷളാവുകയാണ്.ഇടതു മുന്നണിധാരണപ്രകാരം മൂന്നുമാസം കഴിയുമ്പോള്‍ ഗണേശിന് മന്ത്രിപദവി കിട്ടേണ്ടതാണ്. നിലവിലെ സാഹചര്യത്തില്‍ അതുണ്ടാകാന്‍ ഇടയില്ല. സര്‍ക്കാരിനെതിരേ പരസ്യവിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ഗണേശ്കുമാര്‍ തുടരുന്നത് തന്നെയാണ് കാരണം. ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ച്…

ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് നിയമസഭ സമ്മേളനത്തിന് തുടക്കം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനും ആദരം അര്‍പ്പിച്ച് പതിനഞ്ചാം കേരള സഭയുടെ ഒമ്പതാം നിയമസഭ സമ്മേളത്തിന് തുടക്കം. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ടീയത്തിലെ സുപ്രധാന ഏടാണെന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളം വിട്ടുപോകാത്ത മനസായിരുന്നു…