ആറു ഭാഷകളിൽ രാജമൗലിയുടെ ‘മേഡ് ഇൻ ഇന്ത്യ’

ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കേയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. എസ് എസ് രാജമൗലിയാണ് ചിത്രം നിർമ്മിക്കുന്നത്. ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്നാണ് പുതിയ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ നിതിൻ കക്കറാണ് ചിത്രത്തിന്റെ സംവിധാനം. മറാത്തി തെലുങ്ക് ഹിന്ദി…