ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികളിലും എൻഐടികളിലും കഴിഞ്ഞ 66 മാസത്തിനുള്ളിൽ 64 മരണങ്ങൾ. ഒരു മാസം ഒരു വിദ്യാർത്ഥിയെങ്കിലും ഈ സ്ഥാപനങ്ങളിൽ ജീവനൊടുക്കിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഡേറ്റ പ്രകാരം 2018നും 2023 ജൂലൈയ്ക്കുമിടയില്‍ ഐഐടികളില്‍…
