സണ്ണി ലിയോണിന്റെ ആദ്യ നായകൻ നിഷാന്ത് സാഗറോ? നായകനായപ്പോള്‍ അവരുടെ സിനിമ കണ്ടിട്ടില്ലായിരുന്നെന്ന് താരം

അടുത്ത കാലത്ത് കേരളത്തില്‍ ചര്‍ച്ചയായ സിനിമയാണ് ആര്‍ഡിഎക്‌സ്. ഇത്തവണ ഓണം റിലീസായി എത്തിയ ചിത്രങ്ങളില്‍ നേട്ടം കൊയ്തതും ആര്‍ഡിഎക്‌സാണ്. ഷെയ്ന്‍ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസും നായകന്‍മാരായെത്തി ആര്‍ഡിഎക്‌സില്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ മറ്റ് താരങ്ങളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തില്‍ നായകന്‍മാര്‍ക്കൊപ്പം…