സംസ്ഥാനങ്ങൾക്ക് നൽകുന്ന ഫെഡറൽ നികുതി വരുമാനത്തിന്റെ വിഹിതം കുറയ്ക്കുന്നതിനും സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന ജനപ്രിയ ക്ഷേമ പദ്ധതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുമുള്ള നിർദ്ദേശം കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഈ നിർദ്ദേശം നടപ്പിലാക്കിയാൽ, സംസ്ഥാനങ്ങൾക്കായുള്ള നീക്കിയിരുപ്പിനെയും വിനിയോഗത്തെയും സാരമായി ബാധിക്കും.. ഇതേചൊല്ലി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ…
