നിപ ഫാർമസി കമ്പനികളുടെ വ്യാജസൃഷ്ടി എന്ന് പോസ്റ്റിട്ടതിന് യുവാവിനെതിരെ കേസ്

നിപ്പ വൈറസ് വൻകിട ഫാർമസി കമ്പനികളുടെ വ്യാജസൃഷ്ടിയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട യുവാവിനെതിരെ കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ടിയാങ്കണ്ടി അനിൽകുമാറിനെതിരെയാണ് ഐടി ആക്ട് പ്രകാരം പോലീസ് കേസെടുത്തത്. മുമ്പ് കോവിഡ് കാലത്തും ഇന്റർനെറ്റ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ നിപ്പ…

കോഴിക്കോട്ട് മാസ്ക് നിർബന്ധമില്ല, ജാഗ്രതയുടെ ഭാഗമായി ധരിക്കാം; പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് നിപ്പ സംശയത്തെ തുടർന്ന് സംസ്ഥാനത്ത് രോഗപ്രതിരോധത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാസ്ക് ധരിക്കേണ്ടത് നിർബന്ധമല്ല എന്നാൽ ജാഗ്രതയുടെ ഭാഗമായി മാസ്ക് ധരിക്കാം. മാധ്യമപ്രവർത്തകർ ആവശ്യമില്ലാത്ത ആശങ്ക സൃഷ്ടിക്കരുതെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. നിപ്പാ സാഹചര്യം…

നിപ്പ നിരീക്ഷണത്തിന് 16 സംഘങ്ങൾ; ജില്ലയിൽ കൺട്രോൾ റൂം തുറക്കും: വീണാജോർജ്

കോഴിക്കോട് മരിച്ച രണ്ടുപേർക്ക് നിപ്പ ബാധയുണ്ടായിരുന്നു എന്ന സംശയത്തെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രത. ആദ്യം മരിച്ചയാളിന്റെ ചികിത്സയിലുള്ള നാലു ബന്ധുക്കളിൽ 9 വയസ്സുകാരന്റെ നില ഗുരുതരമാണ്. 75 പേർ ഉൾപ്പെടുന്ന സമ്പർക്ക പട്ടിക തയ്യാറാക്കിയതായും ജില്ലയിൽ നിരീക്ഷണത്തിന് 19 സംഘങ്ങൾ…

കോഴിക്കോട് ജില്ലയില്‍ നിന്നു പിടികൂടിയ വവ്വാലുകളില്‍ നിപ സാന്നിധ്യം കണ്ടെത്തി;പ്രഭവകേന്ദ്രം വവ്വാലുകളെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ നിന്നു പിടികൂടിയ രണ്ടിനം വവ്വാലുകളില്‍ നിപ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ നിപ ബാധയുടെ പ്രഭവ കേന്ദ്രം വവ്വാല്‍ ആണെന്ന് അനുമാനിക്കാവുന്നതാണ്, പഠനത്തിലെ കണ്ടെത്തലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രദേശത്തുനിന്നു പിടികൂടിയ വവ്വാലുകളില്‍ ഇന്ത്യന്‍…

നിപ വൈറസ് ; ; ഏഴുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ; ആശങ്ക ഒഴിഞ്ഞ് കേരളം

കോഴിക്കോട്; നിപ വൈറസ് സമ്പര്‍ക്ക പട്ടികയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനിലുള്ള ഏഴുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്. ഇതുവരെ ഇതുവരെ 68 പേരുടെ ഫലം നെഗറ്റീവായിരിക്കുന്നത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 274 പേര്‍. ഇതില്‍ 149 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.…

നിപ വൈറസ്; രോഗ ലക്ഷണം ഉണ്ടായിരുന്ന ആറു പേരുടെ ഉള്‍പ്പെടെ 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്

കോഴിക്കോട്: രോഗ ലക്ഷണം ഉണ്ടായിരുന്ന ആറു പേരുടെ ഉള്‍പ്പെടെ 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്. നിപയില്‍ വീണ്ടും ആശ്വാസമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് . കുട്ടിയുടെ അമ്മയുടേതുള്‍പ്പടെ കഴിഞ്ഞ ദിവസം വന്ന 10 പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. സമ്പര്‍ക്ക പട്ടികയിലുള്ള 21…

നിപ സ്ഥിരീകരിച്ച ചാത്തമംഗലത്ത് വിദഗ്ധ സംഘം എത്തി പരിശോധന നടത്തുന്നു

കോഴിക്കോട്: നിപ സ്ഥിരീകരിച്ച ചാത്തമംഗലത്ത് വിദഗ്ധ സംഘം പരിശോധന നടത്തുന്നു. സ്വദേശിയായ പന്ത്രണ്ടുകാരന് നിപ ബാധിച്ചത് എവിടെ നിന്നാണ് എന്ന് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25 വീടുകള്‍ക്ക് ഒരു സംഘം എന്ന…

നിപാ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ എട്ട് സാമ്പിളുകല്‍ നെഗറ്റീവ്; ആശ്വാസകരമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: നിപാ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനക്കയച്ച സാമ്പിളുകളെല്ലാം നെഗറ്റീവ്. ചാത്തമംഗലത്ത് നിപ ബാധിച്ചുമരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന എട്ട് പേരുടെ സാമ്പിളുകളാണ് നെഗറ്റീവായിട്ടുള്ളത്. ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് 2 പേരുടെ ഏഴ് സാമ്പിളുകള്‍…

നിപ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് റെംഡിസിവര്‍; ട്രംപിന് കോവിഡിന് നല്‍കിയ മരുന്ന്

കോഴിക്കോട്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ച റെംഡിസിവറും മറ്റൊരു ആന്റി വൈറല്‍ മരുന്നായ ഫാവിപിരാവിറുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപവൈറസ് ബാധിതര്‍ക്ക് ഉപയോഗിക്കുക.. 400 ഡോസ് റെംഡിസിവറാണ് കോവിഡ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിന് ലഭിച്ചത്.…

നിപ വൈറസ്; ഉറവിടം കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും;മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചു. എന്‍ഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയര്‍…