‘ആ കുട്ടി രാഷ്ട്രീയക്കാരിയല്ല കലാകാരിയാണ് സൈബർ ആക്രമണം നേരിടാനുള്ള മാനസിക ശക്തി ഉണ്ടാവില്ല’; നിമിഷ സജയന് പിന്തുണയുമായി മേജര്‍ രവി

കുറച്ച് ദിവസങ്ങളായി നടി നിമിഷ സജയനെതിരെ നടത്തുന്ന വ്യക്തിഹത്യ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കികൊണ്ട് നടനും സംവിധായകനുമായ മേജർ രവി രം​ഗത്തെതി. ഒരു വേദി കിട്ടിയപ്പോൾ കയ്യടി കിട്ടാൻ വേണ്ടി സുരേഷ് ഗോപി എന്നോ പറഞ്ഞ ഒരു കാര്യം നിമിഷ പറഞ്ഞതാണെന്നും…

നിമിഷ സജയന്‍ ബോളിവുഡിലേക്ക്

വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി മാറിയ നടി നിമിഷ സജയന്‍ ബോളിവുഡിലേക്ക്. ദേശീയ പുരസ്‌കാര ജേതാവായ ഒനിര്‍ സംവിധാനം ചെയ്യുന്ന ‘വി ആര്‍’ എന്ന ചിത്രത്തിലൂടെയാണ് നിമിഷയുടെ ബോളിവുഡ് അരങ്ങേറ്റം. നാല് വ്യത്യസ്ത…