ഡൽഹിയിൽ അറസ്റ്റിലായ ഐ എസ് ഭീകരൻ ഷാനവാസ് ദക്ഷിണേന്ത്യയിൽ ബേസ് ക്യാമ്പുകൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നതായി സ്പെഷ്യൽ സെൽ. പിടിയിലായ ഷാനവാസും റിസ്വാനും കേരളത്തിൽ എത്തിയിരുന്നു. പൂനെ വഴി ഗോവിയിലും അതിനുശേഷം ഉഡുപ്പി വഴി കേരളത്തിലേക്ക് കടന്ന് കാസർകോട് കണ്ണൂർ വനമേഖലയിലൂടെയും ഇവർ…
Tag: nia
ഖലീസ്ഥാൻ നേതാവിന്റെ സ്വത്തുക്കൾ എൻ ഐ എ കണ്ടുകെട്ടി
കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഖലീസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ എൻ ഐ എ കണ്ടുകെട്ടി. സിക്സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവാണ് പന്നു. ഇയാളുടെ പേരിലുള്ള ചണ്ഡിഗഡിലെ വീടും അമൃത്സറിലെ ഭൂമിയുമാണ് എൻ ഐ എ…
തൃശ്ശൂരിൽ അടക്കം ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പുരോഹിതനെ ആക്രമിക്കാനും ഐ എസ് പദ്ധതിയിട്ടു ; എൻ ഐ എ
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഘടകം കേരളത്തിൽ രൂപീകരിക്കാനുള്ള നീക്കം തകർത്ത എൻ ഐ എ പുറത്തുവിടുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. വളർത്തുമൃഗങ്ങളെപ്പറ്റിയെന്ന വ്യാജേന പെറ്റ് ലവേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംഘടനയുടെ പ്രവർത്തനം കേരളത്തിൽ ശക്തമാക്കാൻ ശ്രമിച്ചത്. ക്രിസ്ത്യൻ മതപണ്ഡിതനെ…
കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതി, ഐഎസ് നേതാവ് ചെന്നൈയിൽ അറസ്റ്റിൽ
ന്യൂഡൽഹി: ഐഎസ്ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ) തൃശ്ശൂർ മോഡ്യൂൾ നേതാവിനെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തതായി എൻഐഎ. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് സയ്യിദ് നബീൽ അഹമ്മദ് എന്നയാളെ പിടികൂടിയതെന്നും എൻഐഎ അറിയിച്ചു. എൻഐഎയുടെ പ്രത്യേക അന്വേഷണസംഘമാണ് നബീൽ…

