റീ ടാറിംഗ് പൊളിച്ച് വീണ്ടും ടാർ ചെയ്ത ഭാഗങ്ങളിൽ വിള്ളൽ രൂപപ്പെടുന്നു, ഇലക്ഷൻ കഴിയുന്നതോടെ പ്രക്ഷോഭം ആരംഭിക്കുമെന്ന് യുവജന സംഘടനകൾ

ദേശീയ പാത 766 ൽ ചുങ്കം ചെക്ക് പോസ്റ്റ് മുതൽ അടിവാരം ഭഗത്തേക്ക് റീ ടാറിംങ്ങ് നടത്തിയ ഭാഗം പൊട്ടിപ്പൊളിയുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നുവന്നതതോടെ ഏതാനും കിലോമീറ്റർ ദൂരം ടാറിംഗ് ഇളക്കി മാറ്റി വീണ്ടും ടാർ ചെയ്തിരുന്നു. ആദ്യം ടാറിംഗ്…