ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കരസ്ഥമാക്കിയ എസ് എസ് രാജമൗലിയെ അഭിനന്ദിച്ച് പ്രഭാസ്; നന്ദിയറിയിച്ച് രാജമൗലി

ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡും എല്‍എ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും കരസ്ഥമാക്കിയ പ്രമുഖ സംവിധായകന്‍ എസ് എസ് രാജമൗലിക്ക് അഭിനന്ദനം അറിയിച്ച് പാന്‍ ഇന്ത്യന്‍ താരം പ്രഭാസ്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അഭിനന്ദന പോസ്റ്റ് താരം പങ്കുവെച്ചത്. മികച്ച സംവിധായകനുള്ള…