2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുവാൻ ഒരുങ്ങി കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഇല്ലാതെ പൗരത്വം നൽകുവാനാണ് നീക്കം. ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുവാനുള്ള ഓൺലൈൻ പോർട്ടൽ ഇതിന്റെ ഭാഗമായി സജ്ജമാക്കും. 2019 ഡിസംബർ 10ന് ലോക്സഭയിലും ഡിസംബർ…
