മൂക്കുത്തിയിട്ട് ഫഹദ് ഫാസിൽ ; ചർച്ചയായ ജ്വല്ലറി പരസ്യം

മൂക്കുത്തിയെന്നു കേൾക്കുമ്പോൾ, പുരാതന കാലം മുതൽ തന്നെ സ്ത്രീകളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ആഭരണമാണ്. ജാതിമത ഭേദമെന്യേ, ഫാഷൻ്റെ ഭാഗമായിട്ടാണ് ഇന്ന് മിക്ക പെൺകുട്ടികളും മൂക്കുത്തി ധരിക്കുന്നത്. എന്നാൽ, മൂക്കുത്തിയിലെ പെൺകൊയ്മയെ തിരുത്തുകയാണ് കവിത ജ്വല്ലറിയുടെ പുതിയ പരസ്യം. മൂക്കുത്തിയിട്ട ഫഹദ്…