ഒ.എന്‍.ഡി.സി നെറ്റ്‌വർക്കുമായി സഹകരിച്ച് കൊച്ചി മെട്രോ; ടിക്കറ്റ് ഇനി ജനപ്രിയ ആപ്പുകളില്‍

യാത്രക്കാര്‍ക്ക് കൂടുതല്‍ അനായാസമായി യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ടിക്കറ്റുകള്‍ ജനപ്രിയ ആപ്പുകള്‍ വഴി ബുക്ക് ചെയ്യാന്‍ അവസരമൊരുക്കി കൊച്ചി മെട്രൊ. ഇതിന്റെ ഭാഗമായി ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒ.എന്‍.ഡി.സി.) നെറ്റ് വർക്കുമായി സഹകരണം പ്രഖ്യാപിച്ചു. കൊച്ചി മാരിയറ്റ് ഹോട്ടലില്‍…

ഐഫോൺ 15 ന്റെ നിർമാണം ഇനി തമിഴ്നാട്ടിൽ

ആപ്പിളിന്റെ ഐഫോണ്‍ 15 നിര്‍മാണം തമിഴ്‌നാട്ടില്‍ ആരംഭിച്ചു. ശ്രീപെരുമ്ബത്തൂരിലെ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് നിര്‍മാണം തുടങ്ങിയത്.ചൈനയില്‍ നിന്നുള്ള ഐഫോണ്‍ നിര്‍മാണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമുണ്ടായത്. പുതിയ ഐഫോണുകളുടെ ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ആപ്പിള്‍…

റിയൽമി ഫോണിനെതിരെ കേന്ദ്ര അന്വേഷണം

ഇന്ത്യയിലെ ജനപ്രീയ സ്മാര്‍ട്‌ഫോണുകളില്‍ മുന്‍പന്തിയില്‍ ഇടംപിടിച്ച സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡാണ് Realme. അടുത്തിടെ ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍ കമ്ബനിയുടെ ബ്രാന്‍ഡ് അംബാസഡറുമായി എത്തിയിരുന്നു.ഇതിന് പിന്നാലെ ഈ മാസം പുറത്തിറങ്ങിയ Realme 11 Pro, Realme 11 Pro+ ഫോണുകള്‍ കഴിഞ്ഞ ആഴ്ച…