ഡല്‍ഹി : നേമം റെയില്‍വേ ടെര്‍മിനല്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനുള്ള പദ്ധതി ഇനിയും വൈകരുതെന്ന് കൂടിക്കാഴ്ചയില്‍ വി.മുരളീധരന്‍ അഭ്യര്‍ഥിച്ചു. നേമം ടെര്‍മിനല്‍…
