കോൺഗ്രസ് ഭരിക്കുന്ന ഇടുക്കിയിലെ സൊസൈറ്റിയിൽ വൻ അഴിമതി; 36 കോടി തട്ടിച്ചെന്ന് ആക്ഷേപം

കോൺഗ്രസ് ഭരണത്തിൻ കീഴിലുള്ള നെടുങ്കണ്ടം ഇടുക്കി ജില്ലാ ഡീലേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സൊസൈറ്റിക്കെതിരെ നിക്ഷേപകരുടെ അഴിമതി ആരോപണം. ചികിത്സയ്ക്കും വീടുവയ്ക്കാനും മക്കളുടെ പഠനത്തിനുമായി മാറ്റി വച്ചിരുന്ന പണം തിരിച്ചു പിടിക്കാൻ ദിവസവും ബാങ്കിൽ കയറി ഇറങ്ങേണ്ട അവസ്ഥയിലാണ് ഇവർ. ഡിആർഓ…