അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും; നെടുമുടി വേണുവിനെക്കുറിച്ച് കണ്ണുനിറക്കുന്ന ഓര്‍മ്മക്കുറിപ്പുമായി മഞ്ജു വാര്യര്‍

തിരുവനന്തപുരം: അന്തരിച്ച മഹാപ്രതിഭ നെടുമുടി വേണുവിനെക്കുറിച്ചുള്ള കണ്ണുനനയ്ക്കുന്ന ഓര്‍മ്മകളുമായി നടി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ…

നെടുമുടി വേണു അന്തരിച്ചു; വിടവാങ്ങിയത് ചലച്ചിത്ര രംഗത്തെ അതുല്യപ്രതിഭ

തിരുവനന്തപുരം: നടന്‍ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. ഉദരസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. കൊവിഡ് പോസിറ്റിവായെങ്കിലും പിന്നീട് രോഗമുക്തനായി. ഞായാറാഴ്ച ദേഹാസ്വസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചലച്ചിത്ര രംഗത്തെ വിവിധ മേഖലകളില്‍ തിളങ്ങിയ അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്. അഞ്ഞൂറിലേറെ…

നടന്‍ നെടുമുടി വേണു ആശുപത്രിയില്‍: ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ നെടുമുടി വേണു ആശുപത്രിയില്‍. ഞായര്‍ രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ്. നേരത്തേ കോവിഡ് ബാധിച്ചിരുന്നു. വിവിധ രോഗങ്ങളുണ്ടെന്നും ഡോക്ടര്‍മാരുടെ സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നെടുമുടി വേണുവിന്…

ഇടക്ക കൊട്ടി നെടുമുടി; ആസ്വാദനത്തിന്റെ കൊടുമുടി കയറി സദസ്സ്

തിരുവനന്തപുരം:കര്‍ണാടക സംഗീതത്തിലെ മേളകര്‍ത്താരാഗമായ നാട്ട രാഗത്തില്‍ ആദിതാളത്തിലുള്ള ദീക്ഷിതര്‍ കൃതി വേദിയില്‍ പാടി തുടങ്ങിയപ്പോള്‍ കേട്ടുകൊണ്ടിരുന്ന നടന്‍ നെടുമുടി വേണുവിന് ഒരാഗ്രഹം. ഇടക്ക കൊട്ടണമെന്ന്. തൊട്ടടുത്തിരുന്ന ഇടക്ക കൈയ്യിലെടുത്ത് ശ്രുതിമധുരമായി ലയ താളത്തോടെ നെടുമുടി കൊട്ടി തുടങ്ങി. കീര്‍ത്തനത്തിന്റെ അവസാനമുള്ള സ്വരങ്ങള്‍ക്ക്…