ഏറെ നാളുകൾക്ക് ശേഷം മലയാളത്തിലേക്ക് സൂപ്പർഹിറ്റുമായി തിരിച്ചെത്തിയിരിക്കുകയാണ് നസ്രിയ നസീം. പുതിയ ചിത്രം സൂക്ഷ്മദർശിനിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വലപ്പോഴും സിനിമകൾ ചെയ്യാനേ നസ്രിയ ഇന്ന് താൽപര്യപ്പെടുന്നുള്ളൂ. ഇഷ്ടപ്പെട്ട സിനിമകൾ നിർമിക്കാനും താരം തയ്യാറാകാറുണ്ട്. വലിയ ഇടവേളകൾ കരിയറിൽ വരാറുണ്ടെങ്കിലും മലയാള…
