ഷാരൂഖിന്റെ ‘ജവാന്‍’ ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നു. ദൃശ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ചതിന് നിര്‍മ്മാതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പങ്കുവച്ച 5 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് നോട്ടീസ് നല്‍കി. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് ആണ് പരാതി നല്‍കിയിരിക്കുന്നത്. ജവാന്‍ സിനിമയില്‍ നിന്നുളള ചില…
Tag: nayanthara
പൃഥ്വിരാജ് സുകുമാരനും ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഒന്നിക്കുന്ന പുതുച്ചിത്രം ഗോൾഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
നിർമ്മാതാക്കൾക്കിടയിൽ വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് അൽഫോണിസ് പുത്രൻ. നടൻ, പ്രൊഡ്യൂസർ, എഡിറ്റർ ,എഴുത്തുകാരൻ എന്നി മേഖലയിലും അൽഫോണീസ് പുത്രൻ സജീവമാണ്. അൽഫോണിൽ പുത്രന്റെ ആദ്യചിത്രം 2013 ഇറങ്ങിയ നേരം ആണ്. . ഇത് വളരെയധികം ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.അതിനുശേഷം…
ചുവപ്പിൽ മനോഹരിയായി നയൻസ്, സാക്ഷിയായി താര ലോകം, വൈറൽ ചിത്രങ്ങൾ കാണാം
ആരാധകർ ഏറെ കാത്തിരുന്ന തെന്നിന്ത്യൻ താര റാണി നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹ ദിനമായിരുന്നു ഇന്ന്. മികച്ച ഒരുക്കങ്ങളോടെ മഹാബലിപുരത്ത് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നയൻതാരയും വിഘ്‌നേശ് ശിവനും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തു…
എന്റെ തങ്കമേ, നീ ഇരിപ്പിടങ്ങള്‍ക്കിടയിലൂടെ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നടന്നുവരാനായി ഞാൻ കാത്തിരിക്കുകയാണ്, വൈറലായി വിഘ്‌നേഷ് ശിവന്റെ കുറിപ്പ്
തെന്നിന്ത്യയിലെ ഏറെ പ്രിയപ്പെട്ട പ്രണയ ജോടിയായ നടി നയന്‍താരയും സംവിധായകനും നിര്‍മാതാവുമായ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതനാകും. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. ഇപ്പോഴിതാ വൈറലാകുന്നത് വിവാഹത്തിന് മുന്നോടിയായി വിഘ്‌നേഷ്…
നയൻതാര- വിഘ്നേഷ് ശിവ വിവാഹം, കോടികൾ ചെലവഴിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്, സംവിധാനം ഗൗതം മേനോൻ
തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള (വിക്കി) വിവാഹം ജൂൺ 9ന് ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ നടക്കാനിരിക്കെ കോടികൾ മുടക്കി ചടങ്ങ് ചിത്രീകരിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. തിരുപ്പതി ക്ഷേത്രമാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കോവിഡിനെ തുടർന്ന് വിവാഹ വേദി…
നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാവുന്നു , മാലിദ്വീപിൽ സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കും
തെന്നിന്ത്യ കാത്തിരുന്ന വിവാഹത്തിന്റെ തീയതി പുറത്ത് വന്നു . തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാവുകയാണ്. ജൂൺ 9 നാണ് വിവാഹം. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലായിരിക്കും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം…
അമ്മയുടെ ജന്മദിനം ആഘോഷമാക്കി സൂപ്പര്‍സ്റ്റാര്‍ നായിക നയന്‍താര
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ നായികയാണ് നയന്‍താര. മനസിനക്കരെ എന്ന മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് നയന്‍താര എത്തിയതെങ്കിലും ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാണ് അഭിമുഖങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമൊക്കെ പൊതുവെ അകലം പാലിക്കാന്‍ ഇഷ്ടപ്പെടുന്ന നയന്‍താരയുടെ വിശേഷങ്ങള്‍ പലപ്പോഴും ആരാധകര്‍ അറിയുന്നത്…
നിഴൽ ഏപ്രിൽ 4 ന് തിയറ്ററുകളിലെത്തും
നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നിഴൽ. സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. ഏപ്രിൽ 4 ന് ഈസ്റ്റർ റിലീസായിയാണ് ചിത്രം തിയേറ്ററുകളിലെത്തുക. എഡിറ്റർ അപ്പു.എൻ.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ എന്ന പ്രത്യേകതയുമുണ്ട്. ആൻറോ ജോസഫ് ഫിലിം കമ്പനി,…
