നയൻതാരയുടേത് ഞെട്ടിക്കുന്ന പ്രതിഫലം; ഹിന്ദിയിലെ കന്നിചിത്രത്തിലൂടെ കോടികൾ കൊയ്യാൻ ലേഡീ സൂപ്പർസ്റ്റാർ

ലോകമെമ്പാടുമുള്ള ഇന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാൻ നായകനാകുന്ന ജവാൻ. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ ഏഴിന് തീയറ്ററുകളിൽ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ചിത്രത്തിൽ…